പലവക

The Bar and the Bookcase Tag!

Old Fashioned: Historical Fiction Recommendation Stalingrad by Vassily Grossman. Sidecar: Book with a strong supporting character Elena Ferrante’s Quartet – Lila, the “brilliant friend” character got so big that I felt like even the author herself was a bit afraid of her. Manhattan: Book set in NY Open City by Teju Cole. Bloody Mary: Book […]

പലവക

Midyear Book Freakout Tag 2021

Prompts: The Questions: 1. Best book you’ve read so far in 2021. Stoner by John Williams (1965), ഒരു സാധാരണ ജീവിതത്തിന്റെ കഥ. ജീവിതം മുഴുവൻ underdog കഴിയുന്ന ഒരാൾ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ അയാൾക്ക് എന്താണ് തോന്നുക? അയാളുടെ ജീവിതത്തിന്റെ ഒരു സമ്മറി പറഞ്ഞുകൊണ്ടാണ് നോവൽ തുടങ്ങുന്നത് തന്നെ. പിന്നെ അയാളുടെ monotonous ജീവിതം വിവരിയ്ക്കപ്പെടുന്നു. അതിൽ നിന്ന് ജോൺ വില്യംസ് ഒരു മാസ്റ്റർപീസ് നിർമ്മിയ്ക്കുന്നു. വളരെ സമയമെടുത്ത് സാവധാനം വായിച്ച

നോവല്‍, പദോന്നതി

ഭാഗ്യശ്രീ പൊറ്റാളിനെക്കുറിച്ചെഴുതിയ കുറിപ്പിന്റെ രണ്ടാം ഭാഗം

പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിന്റെ രാഷ്ട്രീയം പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിൻ്റെ രാഷ്ട്രീയം – ഭാഗ്യശ്രീ രവീന്ദ്രൻ

കുറിപ്പുകള്‍

Second Place

ക്‌നോസ്ഗാർഡ് “Home and Away” എന്ന പുസ്തകത്തിലെ എഴുത്തുകളിൽ അയാളെ സ്വീഡിഷ് ഫെമിനിസ്റ്റുകൾ പുസ്തക ചർച്ചാ വേദികളിൽ മൈ സ്ട്രഗിൾ സീരീസിലെ ഇല്ലാത്ത misogyny -യുടെ പേരിൽ അറ്റാക്ക് ചെയ്തതിനെപ്പറ്റി പറയുന്നുണ്ട്. അന്നാട്ടിലെ ഒരു ക്രീയേറ്റീവ് റൈറ്റിങ് ക്ലാസ്സിൽ അയാളെ വിളിച്ചുവരുത്തി കുട്ടികളും അധ്യാപികയും കൂടി അയാളുടെ പുസ്തകത്തിന്റെ കുറവുകളെ മാത്രം മുൻ നിറുത്തി വിചാരണ നടത്തിയത് അയാളെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എഴുതിയതിനെപ്പറ്റിയല്ല, എന്തെഴുതണം എന്നതായി അവിടത്തെ ചർച്ച എന്നാണ് അയാൾ പറയുന്നത്. Rachel Cusk-ന്റെ

, ,
നോവല്‍, പദോന്നതി

പൊറ്റാളിലെ ഇടവഴികൾ – Book 2

റിയാസ് പറയുന്ന കഥയിൽ നിന്ന് :- റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ

,
പലവക

വായനാ ലിങ്കുകൾ

1. Karl Ove ­Knausgaard’s ‘My Struggle: Book 4’-നേപ്പറ്റി Jeffrey Eugenides എഴുതിയ പ്രശസ്ത ലേഖനം. “Other writers invent; Knausgaard remembers” എന്ന ലേഖകന്റെ പ്രസ്താവന Knausgaard-ന് ആപ്റ്റ് ആയുള്ള ഇൻട്രോ ആയിരുന്നു. അയാളുടെ എഴുത്തു ടെക്നിക്കിനെ ഗിമ്മിക്കോ കഠിനപദങ്ങളോ ഇല്ലാതെ വിലയിരുത്തിയ എഴുത്ത്. മലയാളത്തിലെ ഭീരുക്കളായ നിരൂപക വേഷധാരികൾക്കു ഇന്നും തൊടാൻ ധൈര്യമില്ലാത്ത, സമകാലീകരിൽ ബുദ്ധികൊണ്ട് തിളങ്ങുന്ന, തുല്യതയില്ലാത്ത എഴുത്തുകാരൻ, Knausgaard – അയാളുടെ In the Land of the Cyclops

പലവക

The Boujee Reader Tag.

Questions: 1. What is your average monthly budget for books? നോ ബജറ്റ്. ആവശ്യമുള്ള പുസ്തകങ്ങളാണ് വാങ്ങാറുള്ളത്. വാങ്ങിക്കൂട്ടിയിട്ട് എന്തിനാണ്? ഡിസിയും എംബിയും ഒക്കെ ഇറക്കുന്ന എല്ലാ പുസ്തകവും വാങ്ങുന്ന (അയച്ചുകൊടുക്കുകയാണ്) ഒരാളെ ഞാനറിയും. അതിൽ മുക്കാലും ചവറാണ് – എന്റെ പണം അങ്ങനെ കളയാനുള്ളതല്ല. യമയുടെ, മിനി പിസിയുടെ കളക്ഷനൊക്കെ വാങ്ങുന്നവന് തലയ്ക്ക് ഓളമാണെന്നാണ് ഞാൻ വിചാരിയ്ക്കുക. 2. What’s the most you’ve ever spent in a bookstore? കഴിഞ്ഞ

പലവക

The Last 10 Books Tag

Questions: 1) The last book you didn’t finish? മരിയ വെറും മരിയ (സന്ധ്യാമേരി) – തീരെ താൽപ്പര്യം തോന്നിച്ചില്ല. മലയാളസാഹിത്യം ഇഷ്ടപ്പെടാൻ നിബന്ധനകൾ ഏറെ വയ്ക്കുന്നതുകൊണ്ടാകാം, അല്ലെങ്കിൽ ചില ഓൺലൈൻ നിരൂപകർ റെക്കമെന്റ് ചെയ്ത ലിസ്റ്റിൽ ഉള്ളതുകൊണ്ടാകാം – നോക്കിയപ്പോൾ ഒരുത്തൻ ഏറെ പാടിപ്പുകഴ്ത്തിയതാണ് എന്നും കണ്ടു. സൊ മറ്റൊരു കണ്ടീഷൻ കൂടി ആയല്ലോ. മണൽ ജീവിതങ്ങൾ – ഇന്ദുഗോപൻ. സുനാമിക്കഥയാണ് എന്ന് കണ്ടപ്പോൾ താഴെ വച്ചു. പിന്നെ വായിയ്ക്കാം. ഈ ദുരന്തസമയത്ത് വേണ്ട

കുറിപ്പുകള്‍

വായനാലിങ്കുകൾ

1. ടാഗോറിന്റെ ഒരു ചെറിയ കഥ : – https://frontline.thehindu.com/arts-and-culture/literature/forbidden-entry-by-rabindranath-tagore-bengali-short-story-in-translation-translated-by-william-radice/article34229584.ece?homepage=true പെൻഗ്വിൻ ഇറക്കിയ ടാഗോറിന്റെ “പോസ്റ്റ്മാസ്റ്റർ” എന്ന കളക്ഷനിൽ നിന്ന്. അക്കൗണ്ട് ലോഗിൻ ചെയ്‍താലേ കഥ വായിയ്ക്കാൻ കഴിയൂ (വെബ് ക്ലിപ്പർ ഉപയോഗിച്ച് കണ്ടെന്റ് കോപ്പി ചെയ്യാനും പറ്റും) 2. ഓസ്‌ട്രേലിയൻ അമേരിക്കൻ എഴുത്തുകാരിയായ Shirley Hazzard -ന്റെ 79-ൽ വന്ന കഥ :- https://www.newyorker.com/magazine/1979/09/17/something-youll-remember-always 3. Shirley Hazzard – ന്റെ സുഹൃത്തുകൂടിയായിരുന്ന, ലെജൻഡറി എഴുത്തുകാരൻ Graham Green -ന്റെ ന്യൂയോർക്കർ പ്രൊഫൈൽ :- https://www.newyorker.com/magazine/2021/03/22/graham-greenes-dark-heart

കുറിപ്പുകള്‍

ഇന്ദുഗോപനും മരിയാനയും

അടുത്തിടെ ഇന്ദുഗോപന്റെ, മാതൃഭൂമി വഴി വന്ന “പ്രേതവേട്ടക്കാരൻ”, ഡിസി ഇറക്കിയ “കഥകൾ” തുടങ്ങിയ സമാഹാരങ്ങൾ വായിയ്ക്കുകയുണ്ടായി. “പ്രേതവേട്ടക്കാര”ന്റെ ഇൻട്രോ രസകരമാണ് – ടിവിയിലോ യൂറ്റ്യൂബിലോ കണ്ടിട്ടുള്ള ഒരു ടിവി പരിപാടിയിൽ ഒരു വീട്ടിലെ കട്ടിലിനെപ്പറ്റിയുള്ള അതിശയോക്തിപരമായ ഒരു കഥയുണ്ടായിരുന്നു, പ്രേതബാധയും മറ്റും തന്നെ. ഗോപൻ തന്നെ പറയുന്നപോലെ അതിഭയങ്കരമായ പശ്ചാത്തല സംഗീതവും നാടകീയതയും ഒക്കെ വച്ച് പ്രേക്ഷകനിൽ ഭയം ജനിപ്പിയ്ക്കുന്ന ഒന്ന് – അന്ന് ഞാൻ ഭയന്നിട്ടുമുണ്ടായിരുന്നു. ആ വീട്ടിൽ എഴുത്തുകാരൻ പോയി താമസിച്ച് അതിനെപ്പറ്റി എഴുതുന്നു.

, ,
Scroll to Top