The 2021 International Booker Longlist
പുതിയ പുസ്തകങ്ങൾക്ക് പിന്നാലെ അധികം ഈ വർഷം പോകാതിരുന്നതുകൊണ്ട് ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റിൽ അറിയാത്ത പുസ്തകങ്ങളുണ്ട്. Labatut-ന്റെ When We Cease to Understand the World എന്ന പുസ്തകം ലിസ്റ്റിൽ വന്നത് കൗതുകമായി. ഹിസ്റ്റോറിക് സയന്റിഫിക് സംഭവങ്ങളെയും ആളുകളെയും ഭാവന കലർത്തി അവതരിപ്പിയ്ക്കുന്ന ഈ പുസ്തകം നോൺ ഫിക്ഷൻ നോവൽ എന്നാണ് വിളിയ്ക്കപ്പെട്ടുകൊണ്ടിരുന്നത്. സെബാൾഡിയൻ രീതിയിൽ history of destruction നോക്കിക്കാണുന്നു എന്നൊക്കെ അവകാശവാദമുണ്ടെങ്കിലും നോവലിന്റെ അവസാനഭാഗങ്ങളിൽ എന്റെ ക്ഷമ പരീക്ഷിയ്ക്കപ്പെട്ടു. സെബാൾഡ് എന്നൊക്കെ […]