Author name: Melethil

പലവക

Shameless Book Tag

ഈ റ്റാഗ് മുന്നെ ഫെയ്‌സ്ബുക്കിൽ ചെയ്തിട്ടുണ്ട്. Prompts :- Shamelessness Personified: Talk about a book, character, or writer who you feel best embodies what it means to be shameless. മുകുന്ദനും പത്മനാഭനും. അവർ അടുത്ത കാലത്തു എഴുതുന്ന കഥകൾ, കവികളിൽ പ്രഭാവർമ്മ – അയാൾ അടുത്തായി എഴുതിയ കവിതകൾ, ഒരു നാണവുമില്ല, അത് അല്പമെങ്കിലും തോന്നുന്നത് ഇവരുടെ വായനക്കാർക്കാണ്. ഉറവ വറ്റിയാൽ നിറുത്തുക. കാമധേനുവാണെങ്കിലും പിഴിയുന്നതിന് ഒരു കണക്കില്ലേ? […]

കുറിപ്പുകള്‍

ഓണപതിപ്പമ്പിളിയിൽ കണ്ണെറിയുമ്പോൾ

മലയാളം വാരികയുടെ ഓണപതിപ്പിൽ എൻ ശശിധരൻ, മുറാകാമിയുടെ പോപ്പുലാരിറ്റി അധികമില്ലാത്ത ലഘുനോവൽ “സ്‌ട്രെയ്ഞ്ച് ലൈബ്രറി” (Strange Library) പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലമായി കയ്യിലുള്ള, എന്നാൽ വായിയ്ക്കാത്ത പുസ്തകമായതിനാൽ ഞാൻ പരിഭാഷയും അതും ഒരുമിച്ചു വായിച്ചു നോക്കി. ആദ്യ പാരഗ്രാഫിലേ കല്ലുകടിച്ചു. “My new leather shoes clacked against the grey linoleum. Their hard, dry sound was unlike my normal footsteps.” – ശശിധരൻ പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് ലെതർ ഷൂ പരവതാനിയിൽ “കട കട”

കുറിപ്പുകള്‍, റിവ്യൂ

ഛായാമരണം

പലതവണ എഴുതിയിട്ടുള്ള കാര്യമാണ് പറയുന്നത് – ക്രൈം നോവലിൽ എഴുത്തുകാരന്റെ അറിവ്, ഇന്റലിജൻസ്, എന്തിന് എഴുത്തുകാരന്റെ അനുഭവപരിസരം പോലും വായനക്കാരുടെ കണ്ണിൽ നിന്ന് ഒളിപ്പിച്ചുവയ്കുക പ്രയാസമാണ്. ഒരു ശരാശരി വായനക്കാരൻപോലും ഇതെല്ലാം നിഷ്പ്രയാസം കണ്ടുപിടിയ്ക്കും. ഇപ്പോൾ മലയാളത്തിൽ അന്തം വിട്ടോടിക്കൊണ്ടിരിയ്ക്കുന്ന ക്രൈം നോവലുകൾ വായിച്ചാൽ ഇതൊക്കെ എഴുതുന്ന ആളുകളുടെ ജീവിത പരിസരങ്ങൾ, വിവിധ വിഷയങ്ങളിലെ അറിവ് എന്നിവയെപ്പറ്റി ഏകദേശ ധാരണ നമുക്ക് കിട്ടും – കാരണം, ഞാൻ മുന്നേ എഴുതിയതാണ്, ലീകാർ ചാരവൃത്തിയെപ്പറ്റി എഴുതുമ്പോൾ അയാൾ സ്വയം

, ,
പദോന്നതി

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) Kindle Edition

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, ബുക്ക് – 1) 29/- രൂപയ്ക്ക്. Aug-28-2020 -ന് (നാളെ). വാങ്ങാനുള്ള ലിങ്ക് :- https://www.amazon.in/gp/product/B07H68H9B3

വർഗ്ഗീകരിക്കാത്തത്

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) | Daily Deal

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 29 in a Kindle daily deal which runs on Aug-28-2020. Aug-28-2020 -നു പൊറ്റാളിലെ ഇടവഴികൾ (ബുക്ക് 1) ആമസോൺ കിൻഡിലിൽ ഡെയിലി ഡീലിന്റെ ഭാഗമായി, 29 രൂപയ്ക്കു ലഭ്യമായിരിയ്ക്കും.

കുറിപ്പുകള്‍

LEONARD AND HUNGRY PAUL

Ronan Hession എഴുതിയ “Leonard and Hungry Paul” എന്ന നോവൽ, ഒരുപക്ഷേ അടുത്ത കാലത്ത് വന്നിട്ടുള്ളവയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമായിരിയ്ക്കും, ലോക്ക്ഡൗൺ കാലത്ത് പ്രത്യേകിച്ചും. ഒരു കുട്ടിക്കഥ പോലെ വളരെ ലളിതമായ premise-ഉം ഹ്യൂമറും laidback ആയിട്ടുള്ള കഥാപാത്രങ്ങളും എല്ലാമുള്ള ഈ നോവൽ ഞാൻ അടുത്ത കാലത്തു വായിച്ചിട്ടുള്ളവയിൽ ഏറ്റവും delightful ആയുള്ള അനുഭവമായിരുന്നു. അത് തന്നെയായിരിയ്ക്കണം നോവലിന്റെ പ്രശസ്‌തിക്കും കാരണം. മുപ്പതുകളിലെത്തിയ Leonard-നെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് – “raised by his

റിവ്യൂ

പുറ്റ്

വിനോയ് തോമസിന്റെ “പുറ്റ്” മലയാളത്തിൽ സാധാരണ കാണാത്ത തരം നോവലാണ്. തെറികൾ, കമ്പിക്കഥകൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന തരം സംഗതികൾ, ഹാസ്യം (എല്ലാം കേട്ടുപഴകിയവ തന്നെ) എന്നിവയുടെ ഒരു ക്രേസി മിക്സ് ആണ് ഈ നോവൽ. എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തം. മലയാളിയ്ക്ക് പൊതുസ്ഥലത്ത് പറയാൻ മടിയുള്ള സംഗതികൾ ഒരു പുസ്തകത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ ഷോക്ക് വാല്യൂ. അതുവച്ച് ദേശകഥകൾ, ചരിത്രം എന്നിവയൊക്കെ പറയുമ്പോഴുള്ള ഭാഷാപരമായ സാദ്ധ്യതകൾ. വിനോയ് മിടുക്കൻ എഴുത്തുകാരനാണ്, അതാണ് നോവലിന്റെ ആദ്യഭാഗങ്ങളിലെ “കൾച്ചറൽ ഷോക്കിനു” വേണ്ടി

, ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 10

വായനാലിങ്കുകൾ:- ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന Leonard and Hungry Paul എന്ന രസകരമായ നോവലിന്റെ ഓതർ Ronan Hession എഴുതിയ ചെറുകഥ The Translator’s Funeral, a new short story by Rónán Hession. ക്‌നോസ്ഗാർഡിന്റെ ഉജ്ജ്വലമായ My Struggle സീരീസിലെ അവസാന പുസ്തകത്തിൽ അയാൾ ഹിറ്റ്ലറെപ്പറ്റി എഴുതിയ നാനൂറോളം പേജുകളുള്ള ഒരു അവലോകനമുണ്ട്. അതും ടെറൻസ് മാലിക്കിന്റെ അവസാനം പുറത്തു വന്ന സിനിമയായ A Hidden Life എന്ന സിനിമയും ചേർത്ത് വച്ചുകൊണ്ട്

, , , ,

മദ്യചഷകത്തിലെ വണ്ട്

Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാണ് നോവലിന്റെ പശ്ചാത്തലം. ഷഗ്

, , , ,
Scroll to Top