The End of the Year Book Tag
The Questions: Are there any books you started this year that you need to finish? യെസ്. പ്ലെന്റി. Tremor ബൈ റ്റേജു കോൾ, Baumgartner ബൈ പോൾ ഓസ്റ്റർ – ബോത്ത് ആർ ഇമ്പ്രെസ്സീവ് സൊ ഫാർ. റൊവെല്ലിയുടെ Anaximander, വിർജീനിയ വൂൾഫിന്റെ ഒരിയ്ക്കലും തീരാൻ സാധ്യതയില്ലാത്ത ഡയറികൾ, കാഫ്കയുടെ ബയോഗ്രഫി. പട്ടത്തുവിള, ടിആർ തുടങ്ങിയവരുടെ കഥകൾ. Do you have an autumnal book to transition into the […]