കുറിപ്പുകള്‍

കുറിപ്പുകള്‍

Booker Long List 2023

എനിയ്ക്ക് തീരെ താല്പര്യമില്ലാതെയായ അവാർഡാണ്. ഇറ്റ്സ് ജസ്റ്റ് മാർക്കറ്റിംഗ് ബുൾ ഷിറ്റ്. കഴിഞ്ഞവർഷം ഫോസെയേയും ബുക്ക് ഓഫ് ജേക്കബും ഒക്കെ ലിസ്റ്റ് ചെയ്ത് അത്യാവശ്യം ബോറടിപ്പിച്ച ടൂംബ് ഓഫ് സാൻഡിനു കൊടുത്തു. ഗോസ്‌പോഡിനോവിനെ അയാളുടെ മുന്നേ വന്ന നോവലിന്റെ പേരിൽ അറിയാം – ഫിസിക്സ് ഓഫ് സോറോ. ടൈം ഷെൽട്ടർ ഫെയ്മസ് ആക്കിയത് വൈക്കം മുരളിയാണ് എന്ന് തോന്നുന്നു. കഴിഞ്ഞവർഷം വന്ന ആ പുസ്തകം ഞാൻ വായിച്ചിരുന്നില്ല (ഇന്ന് വായിയ്ക്കാൻ തുടങ്ങി). ഗോസ്‌പോ ഇപ്പോഴുള്ളതിൽ മികച്ച എഴുത്തുകാരനാണ്. […]

കുറിപ്പുകള്‍

ഇ-വായന

ഒരു സമയത്ത് പ്രിന്റ് പുസ്തകങ്ങൾ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിൽ തോന്നിച്ചിരുന്നു. ജ്യേഷ്ഠസഹോദരന്റെ, ബന്ധുക്കളുടെ, പിൽക്കാലത്ത് പരിചയത്തിലായ വലിയ വായനക്കാരുടെ എല്ലാം പുസ്തകസഞ്ചയങ്ങൾ കണ്ടായിരിയ്ക്കണം അതുപോലൊരു തോന്നൽ മനസ്സിലുറച്ചുപോയത്. എന്നാൽ, കാലക്രമേണ, ജോലിസ്ഥലങ്ങളും താമസവും മാറുന്നതിനനുസരിച്ച് വലിയൊരു കൂട്ടം പുസ്തകങ്ങൾ പോകുന്നിടത്തെല്ലാം കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായി മാറി. കൂടാതെ വായനാരീതികളിൽ വന്ന മാറ്റവും ഒരു പ്രധാന പരിഗണനയായി – ഇ റീഡർ (കിൻഡിൽ), ഓഡിയോ രൂപത്തിലുള്ള പുസ്തകങ്ങൾ – മാറുന്ന ജീവിത ശൈലിയ്ക്കനുസരിച്ചു വന്ന ഈ മാറ്റങ്ങൾ

കുറിപ്പുകള്‍, നോവല്‍

Children of Time

എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്കാണ് ഇത്.

, ,
കുറിപ്പുകള്‍

സയൻസ് ഫിക്ഷൻ കമ്പം

പണ്ട് പൂമ്പാറ്റയിലോ ബാലരമയിലോ ഒരു കഥ വന്നിരുന്നു. അലസനായ മരുമകനെ കാണാൻ വരുന്ന അമ്മാവൻ, അവന്റെ പഠിത്തത്തെപ്പറ്റിയുള്ള പെങ്ങളുടെ പരാതികൾ കേൾക്കുകയാണ്. അമ്മാവൻ സ്നേഹത്തോടെ പറയുന്നു. മോനെ ഈ ഗുളിക കഴിയ്ക്ക് (എനർജി കിട്ടാനോ മറ്റോ എന്ന് പറയുന്നു), പയ്യൻ അത് ചെയ്യുന്നു. പിന്നെ പയ്യൻ നേരെ പോയി കുളിയ്ക്കുന്നു. മുടി ചീകുന്നു. അമ്മ ചോദിയ്ക്കുകയാണ്, നിന്നോട് ആരുപറഞ്ഞു ഇപ്പോൾ കുളിയ്ക്കാൻ? മകൻ ഒന്നും പറയാതെ ഇരുന്നു പഠിയ്ക്കാൻ തുടങ്ങുന്നു. ഇങ്ങനെ അൽപ്പനേരം കൊണ്ട് പയ്യൻ മൊത്തം

കുറിപ്പുകള്‍

Old Man’s War

“Old Man’s War” is a science fiction novel by John Scalzi that tells the story of elderly citizens who sign up for a military program and are given upgraded bodies to fight in a space war. The novel explores themes of identity, mortality, and the meaning of life, and is renowned for its thought-provoking ideas

, ,
കുറിപ്പുകള്‍

2666 – ഒരു വായനാസഹായി

പുസ്തകത്തിന്റെ നിരൂപണമല്ല ഇത്, വർഷങ്ങളായുള്ള എന്റെ തന്നെ വായനകളും, നിരൂപകരുടെയും മറ്റുള്ളവരുടെയും വായനകളും, എഴുത്തുകാരനെപ്പറ്റിയുള്ള എഴുത്തുകളും, ഈ വിഷയത്തിൽ ഞാൻ കണ്ടിട്ടുള്ള ലെക്ച്ചറുകളും എല്ലാം ചേർന്നുള്ള എന്റെ അനുഭവത്തിനെ ആഴത്തിൽ പുസ്തകം വായിയ്ക്കാൻ താല്പര്യമുള്ളവർക്കായി ഒരു ഗൈഡ് എന്ന നിലയിൽ കുറിപ്പാക്കിയതാണ്. സോഴ് സുകൾ കുറിപ്പിന്റെ അവസാനം കൊടുത്തിട്ടുണ്ട്. സ് പോയ് ലറുകൾ കഴിവതും ഒഴിവാക്കിയിട്ടുണ്ട്, ഇമ്മാതിരി പുസ്തകങ്ങൾ സ്പോയിൽ ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല. ======================================================== ആറുവർഷങ്ങളുടെ ഇടവേളയിലാണ് റൊബെർത്തോ ബൊലാഞ്ഞോയുടെ “2666” ഞാൻ

, ,
കുറിപ്പുകള്‍

മെസ്സിയുടെ ലോകക്കപ്പ്

എഡ്വാർഡോ ഗലീനോ ഫുട്ബോളിനെപ്പറ്റി (കൂടി) എഴുതാൻ ജനിച്ച ആളായിരുന്നല്ലോ. “(പണ്ട്) വലതുപക്ഷക്കാർക്ക് ദരിദ്രരായ ആളുകൾ കാലുകൊണ്ടാണ് ചിന്തിയ്ക്കുന്നത് എന്നതിന്റെ തെളിവായിരുന്നു ഫുട്‍ബോളെങ്കിൽ, ലെഫ്റ്റിന് ആളുകൾ ചിന്തിയ്ക്കാത്തതിന്റെ ദൃഷ്ടാന്തമായിരുന്നു, അത്” – അയാളുടെ ഈ നിരീക്ഷണം വളരെ സ്‌ട്രൈക്കിങ് ആയിതോന്നിയിട്ടുണ്ട്. പിന്നീട് ഗ്രാംഷി തന്നെ “open-air kingdom of human loyalty” എന്ന് ആ കളിയുടെ സ്പിരിറ്റിനെ വിശേഷിപ്പിച്ചു. ഗലീനോ മെസ്സിയെപ്പറ്റി അവസാന കാലങ്ങളിൽ പല സംഗതികൾ പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തം “മെസ്സി ഒരിയ്ക്കലും താൻ മെസ്സി

,
കുറിപ്പുകള്‍

Random Books News

രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇന്നലെ പുറത്തു വന്നിട്ടുണ്ട്. ഒന്ന്, മിർച്യ കാർട്ടറെക്സ്യൂവിന്റെ (Mircea Cartarescu) “സോളിനോയ്ഡ്”, രണ്ട്, കോർമക് മക്കാർത്തിയുടെ (Cormac McCarthy) “പാസഞ്ചർ” (ട്വിൻ നോവൽസ് ആണ് “സ്റ്റെല്ല മാരിസ്” മറ്റേത് ). ആദ്യ നോവൽ “സർറിയലിസ്റ്റ് മാസ്റ്റർപീസ്” എന്നാണൊരു വിദേശി സുഹൃത്ത് പറഞ്ഞത്. അവർക്കൊക്കെ അഡ്വാൻസ്ഡ് കോപ്പീസ് കിട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ബുക്ക് വരുമോ എന്ന് പോലും തീരുമാനമായില്ല പോലും. മക്കാർത്തിയുടെ ഒരു റിവ്യൂ കോപ്പി കിട്ടിയത് ഇന്നലെ കിൻഡിലിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട് (ആദ്യ

കുറിപ്പുകള്‍

മുറകാമി സാഹിത്യം

മുറകാമിയുടെ നോവലുകൾ അവയുടെ ദീർഘതയിലും വായനാക്ഷമമാണ്, അതുകൊണ്ടു തന്നെ അസാധാരണ പോപ്പുലാരിറ്റി ഈ എഴുത്തുകാരനുണ്ട്. ആദ്യ രണ്ടു നോവലുകൾ ആണ് കൂട്ടത്തിൽ ചെറുത്. പിന്നെ അങ്ങോട്ട് പലപ്പോഴും ഭീമാകാരമാർന്ന നോവലുകൾ അയാൾ എഴുതിയിട്ടുണ്ട്. “വൈൻഡ് അപ്പ് ബേർഡ്” തുടങ്ങിയ നോവലുകൾ 25000 വാക്കുകളോളം വെട്ടിക്കളഞ്ഞാണ് ഇംഗ്ളീഷിൽ വന്നത് എന്നാണ് പറയുന്നത് (https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). മുറകാമിയുടെ ഏറ്റവും മികച്ച നോവലായി എല്ലാവരും പറയുന്ന ഒന്നാണ് “വൈൻഡ് അപ്പ്” – മംഗോളിയൻ യുദ്ധ ചരിത്രവും അയാളുടെ “കിണർ” കൺസെപ്റ്റിന്റെ ഏറ്റവും മികച്ച

കുറിപ്പുകള്‍

വീണ്ടും വായനകളും ആലോചനയും

സ്റ്റീഫൻ കിങ്ങിന്റെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ അയാളുടെ ഓൺ റൈറ്റിംഗ് (വളരെ പ്രാക്റ്റിക്കൽ ആയ) എന്ന പുസ്തകമോർക്കും. സ്വന്തം എഴുത്തു പുസ്തകം ഫോളോ ചെയ്യുന്ന എഴുത്തുകാരനാണ് അയാൾ(അതയാൾ എന്തായാലും ഫോളോ ചെയ്യണമല്ലോ). ഇത് പറഞ്ഞാൽ കേരളത്തിലെ പ്യൂരിസ്റ്റുകൾ ചോദിയ്ക്കും ഒരു ജോൺറെ ഫിക്ഷൻ എഴുത്തുകാരന്റെ പുസ്തകമാണോ താൻ ഫോളോ ചെയ്യുന്നത്? അതാണ് നമ്മുടെ ആളുകളുടെ ഒരു രീതി. അവരെ തിരുത്താൻ നോക്കിയിട്ടു കാര്യമില്ല. കിങ്ങിന്റേത് ക്‌ളീൻ ടെക്സ്റ്റ് ആണ്. അതാണ് അയാളുടെ പുസ്തകങ്ങളെ വായനാക്ഷമമാക്കുന്നത്. അയാളുടേതായി അടുത്ത

, , , , , ,
കുറിപ്പുകള്‍

ചില വായനകളും, ആലോചനകളും.

പ്രമുഖ ഓൺലൈൻ നിരൂപകന്റെ പുസ്തകം ഇറങ്ങുന്നു എന്ന് കണ്ടിട്ട് ഒന്ന് അന്വേഷിച്ചു നോക്കി. കവർ മാത്രമേയുള്ളൂ. പുസ്തകം പിന്നെ വരുമത്രേ. എന്താ അന്വേഷിയ്ക്കാൻ എന്ന് ചോദിച്ചാൽ ഇഷ്ടൻ കോപ്പി അടിച്ച കണ്ടെന്റിനെപ്പറ്റി ഞാൻ ബ്ലോഗിൽ എഴുതിയിരുന്നു, അത് തന്നെ ആണോ എന്നറിയാനായിരുന്നു. അല്ലാതെ ഐ ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് വാട്ട് സ്നോബ്സ് റൈറ്റ് ഇൻ മലയാളം. എക്കോയുടെ ഒരു ലേഖനമുണ്ട്. Bayard എന്ന ഒരുത്തൻ ഒരു പുസ്തകം വായിയ്ക്കാതെ അതിനെപ്പറ്റി എങ്ങനെ സംസാരിയ്ക്കാം എന്ന്

കുറിപ്പുകള്‍

ഭാവനയും യാഥാർഥ്യവും.

ഷെയ്‌ല ഹെറ്റി എന്ന എഴുത്തുകാരി കിനോസ്‌ഗാര്ഡുമായി അയാളുടെ “മൈ സ്ട്രഗിൾ” എന്ന ഓട്ടോഫിക്ഷൻ (മെമ്മോയിറിസ്റ്റിക്) പുസ്തകസീരീസിനെപ്പറ്റിയുള്ള അഭിമുഖത്തിൽ ചോദിയ്ക്കുന്ന ഒരു ചോദ്യം അയാളുടെ അമ്മ ഉരുളക്കിഴങ്ങു കഴുകുന്നതിന്റെ ഒരു വിവരണത്തെപ്പറ്റിയാണ്. I got up, grabbed the orange peel, went into the kitchen, where mum was scrubbing potatoes, opened the cupboard beside her and dropped the peel in the wastebin, watched dad walk across the

Scroll to Top