കുറിപ്പുകള്‍

കുറിപ്പുകള്‍, റിവ്യൂ

നിയപോളിറ്റൻ നോവൽ സീരീസ്.

ഫിറന്തേയുടെ നിയപോളിറ്റൻ നോവൽ സീരീസിൽ ആഖ്യാതാവായ നായികാകഥാപാത്രം, എലീന ഗ്രെക്കോ, കോളേജിൽ നിന്ന് താൻ ജനിച്ചു വളർന്ന ചെറുപട്ടണത്തിലെത്തി, സുഹൃത്തിന്റെ, ലീലയുടെ, വീട്ടിലേയ്ക്കു പോവുകയാണ് – തിരക്കുള്ള ബസ്സിലാണ് യാത്ര. നഗരത്തിലെ “സംസ്കാരമുള്ള” ആളുകൾക്കിടയിൽ നിന്ന് വരുന്ന എലീനയെ തിരക്കുള്ള ബസിൽ ആരോ കയറിപ്പിടിയ്ക്കുന്നു. അവർ തിരിഞ്ഞു അയാളെ നേപ്പിൾസിലെ സംസാരഭാഷയിൽ ചീത്ത വിളിയ്ക്കുന്നു. ബസ്സിൽ നിന്നിറങ്ങിയ അവർ ആലോചിയ്ക്കുകയാണ് – സംസ്കാര സമ്പന്നയാവാനും ഒരു “ലേഡി” ആവാനും ഇത്രകാലം പഠിച്ച തനിയ്ക്ക് എവിടെനിന്നാണ് ഈ ഭാഷ […]

, , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 11

Nicole Krauss എഴുതിയ To Be a Man എന്ന കഥ. അറ്റ്ലാന്റിക്കിൽ വന്നത്. https://www.theatlantic.com/books/archive/2020/10/nicole-krauss-to-be-a-man/616517/ Mel O’Doherty എഴുതിയ Waiting എന്ന കഥ, ഐറിഷ് ടൈംസ് -ൽ വന്നത്. https://www.irishtimes.com/culture/books/waiting-a-new-short-story-by-mel-o-doherty-1.4384980 THE 8TH WONDER OF THE WORLD – അമേരിക്കൻ കാപിറ്റലിസത്തിന്റെ അത്ഭുതങ്ങളിലൊന്ന്.https://www.theverge.com/21507966/foxconn-empty-factories-wisconsin-jobs-loophole-trump നിങ്ങളുടെ രാഷ്ട്രീയം ഇടതാണോ വലതാണോ എന്നറിയാൻ നിങ്ങളുപയോഗിയ്ക്കുന്ന വാക്കുകൾ നോക്കിയാൽ മതിയാകും. Researchers at Carnegie Mellon University collected more than 86.6 million comments from more

, , ,
കുറിപ്പുകള്‍

വിക്റ്റർ ലീനസിന്റെ കഥകൾ

“വിക്റ്റർ ലീനസിന്റെ കഥകൾ” എന്ന സമാഹാരം അടുത്തിടെ വീണ്ടും വായിയ്ക്കുകയുണ്ടായി. അതിലെ “വിട” എന്ന കഥ പണ്ട് വായിയ്ക്കുകയും എന്നെ കാര്യമായി സ്പർശിയ്ക്കുകയും ചെയ്ത കഥയായിരുന്നു – ലീനസിന്റെ മികച്ച കഥയായി അതെപ്പോഴും ആലോചനയിൽ വരാറുണ്ട് താനും. മലയാളത്തിലെ unique എന്ന് പറയാവുന്ന ഒരു സംഗതി ഈ സമാഹാരത്തിലുണ്ട് (അതിനെക്കുറിച്ചാണ് ഈ കുറിപ്പ്). അതിലെ ആറുകഥകൾ ഒന്നിന്റെ തുടർച്ച മറ്റൊന്ന് എന്ന നിലയിലാണ് – പരിദാനം (1973), ഒരു ധീരോദാത്തനായകൻ (1973), ഒരു സമുദ്രപരിണാമം(1974), വിരുന്ന് (1975),

, , ,
കുറിപ്പുകള്‍

പരിഭാഷയിൽ

David Karashima-യുടെ “Who We’re Reading When We’re Reading Murakami” എന്ന പുസ്തകം പരിഭാഷാ ദിനത്തിൽ വായിയ്ക്കുന്നത് കൗതുകമായിരിയ്ക്കും. ആരൊക്കെ, എങ്ങനെയൊക്കെയാണ് മുറാകാമിയെ ഇംഗ്ളീഷിൽ എത്തിച്ചത് എന്നാണ് ഈ പുസ്തകത്തിൽ – വായനയിൽ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ഞാൻ കാണുകയുണ്ടായി. ന്യൂ യോർക്കർ പ്രസിദ്ധീകരിച്ച കാമിയുടെ പല കഥകളിലെയും സെക്സ് ടോൺ ഡൗൺ ചെയ്തു എന്നതാണ് ഒരു സംഗതി (നമ്മൾ വായിച്ചിട്ടുള്ള കഥാസമാഹാരങ്ങൾ ഒറിജിനൽ ഉള്ളടക്കത്തോടെയാണ് വന്നിട്ടുള്ളത്). അമേരിക്കൻ മാർക്കറ്റിനുവേണ്ടി പല ജാപ്പനീസ് കൾച്ചറൽ സംഗതികളും

, , ,
കുറിപ്പുകള്‍

എന്റെ നോവലിനെക്കുറിച്ച്.

2016 സെപ്റ്റംബറിൽ സുഹൃത്തുക്കളായ രാജേഷ് പരമേശ്വരൻ, രാകേഷ് കോന്നി എന്നിവരെ ഞാൻ എന്റെ ഒരു ചെറുകഥ കാണിച്ചു – മോണോലോഗുകളിലൂടെ, പലരുടെ വീക്ഷണകോണുകളിലൂടെ ഒരു നാട്ടിൽ നടന്ന ചില സംഗതികളുടെ സത്യാവസ്ഥ തിരയുന്ന ഒരു ആഖ്യാനമായിരുന്നു അതിന്റെ (Book 1-ന്റെ ആദ്യ ഭാഗം). ആദ്യ ഫീഡ്ബാക്കിൽ രാജേഷ് എന്നോട് പറഞ്ഞു – ഇത് ഒരു നോവലായി എഴുതുന്നതാണ് അതിന്റെ ആശയത്തോട് ചെയ്യാവുന്ന നീതി. പത്തൊമ്പതു ദിവസം കൊണ്ട് ഞാൻ നോവൽ എഴുതി മുഴുവനാക്കി, ഇടയിൽ മൂന്നുദിവസം ഒരു

,
കുറിപ്പുകള്‍

The Sex in Literature Tag

Prompts: What is a book you have read that comes close to crossing the line between Literature/ Adult Fiction and Pornography? ബൊലാഞ്ഞോയുടെ Savage Detectives -ൽ സെക്സ് വളരെ വിശദമായി, ദീർഘമായി കൊടുത്തിട്ടുണ്ട്, അതാണ് പെട്ടെന്ന് ഓർമ്മ വരുന്ന explicit/graphic സെക്സ് ഉള്ള ഒരു പുസ്തകം. Henry Miller-ടെ Sexus സീരീസ്, Anais Nin -ന്റെ പുസ്തകങ്ങൾ (രണ്ടും ഓർമ്മയിൽ നിന്ന്, മില്ലറുമായുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോ യൂട്യൂബിൽ

കുറിപ്പുകള്‍

ബുക്കർ ഷോർട്ട് ലിസ്റ്റ്

ഹിലരി മാന്റലിനെ ഒഴിവാക്കിയതാണ് ഏറ്റവും കൗതുകകരമായ തീരുമാനം. പുസ്തകം വായിയ്ക്കാത്തതുകൊണ്ട് അധികം പറയുന്നില്ലെങ്കിലും അവരുടെ പുസ്തകത്തിന്റെ നിലവാരം കൊണ്ടല്ല അവരെ ഉൾപ്പെടുത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഞാൻ ആദ്യപുസ്തകം വായിച്ചു 25% ആയതേയുള്ളൂ. Diane Cook-ന്റെ The New Wilderness വളരെ മോശം റിവ്യൂകൾ ഉള്ള പുസ്തകമാണ്. Tsitsi Dangarembga യുടെ നോവൽ This Mournable Body സമാനമാണ് – പല ബുക്കർ ലിസ്റ്റുകളും പോലെ മിനിമം താൽപ്പര്യം പോലും ഇവ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. Avni Doshi -യുടെ

കുറിപ്പുകള്‍

The Reread Book Tag (2020 version)

Let’s assume you do reread if you’re doing this tag. So where do you sit on the rereading scale from “almost never” to “all the time”? ഈ ശീലം കുറെയായി ഇല്ലായിരുന്നു. ഇപ്പോൾ കുറച്ചു വർഷങ്ങളായി ചില പുസ്തകങ്ങൾ രണ്ടാം തവണ വായിയ്ക്കുന്ന പതിവുണ്ട്. ബഷീർ, മാധവിക്കുട്ടി, പാമുക്ക്, ക്‌നോസ്ഗാർഡ്, തകഴി പിന്നെ വിദേശ ക്ലാസ്സിൿസ് – ഇങ്ങനെ ചിലത്. Has that changed over your

കുറിപ്പുകള്‍, റിവ്യൂ

ഫിറാന്തേയുടെ വികസിച്ചുകൊണ്ടിരിയ്ക്കുന്ന എഴുത്തുലോകം

Elena Ferrante-യുടെ മൂന്നു ഫിക്ഷൻ പുസ്തകങ്ങൾ ഞാനീ വർഷം വായിയ്ക്കുകയുണ്ടായി. My Brilliant Friend (Neapolitan Series), The Lost Daughter, അവരുടെ ഏറ്റവും പുതിയ നോവലായ The Lying Life of Adults എന്നിവ(അവരുടെ Incidental Inventions എന്ന ഗാർഡിയനിൽ വന്നിരുന്ന ചെറുകുറിപ്പുകളുടെ സമാഹാരവും ഞാൻ വായിച്ചിരുന്നു). ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറ്റവും നീട്ടിവച്ച വായനയും ഈ എഴുത്തുകാരിയുടെയായിരിയ്ക്കണം. ഒന്നാമത് അവരുടെ എഴുത്തിനെപ്പറ്റി വായിച്ചറിഞ്ഞിട്ടുള്ള സംഗതികൾ, രണ്ടാമത് അവരുടെ അസാധാരണമായ പോപ്പുലാരിറ്റി –

, , ,
കുറിപ്പുകള്‍

മലയാള വായനകൾ

അടുത്ത കാലത്ത് വാങ്ങിയ നാലു മലയാള പുസ്തകങ്ങളാണ് ചിത്രത്തിൽ. ഓരോന്നും ഹൈപ്പ് കാരണം വാങ്ങിയവയാണ്. ജയമോഹന്റെ “ആനഡോക്ടർ”ഒരു ബയോഗ്രഫിയാണ്. ജയമോഹന്റെ ഭാഷയുടെ പ്രത്യേകത അയാളുടെ തമിഴിന്റെയും മലയാളത്തിന്റെയും കൗതുകകരമായ ഒരു മിക്സ് ആണ്. തമിഴിലെഴുതി (അയാൾ തന്നെ) മലയാളത്തിലാക്കുന്നതാണ് എന്ന് വ്യക്തം. അതിന്റെ ഭാഗമായുള്ള വ്യാകരണത്തെറ്റുകളും പരിഭാഷ മുഴുവനാകാത്ത വാചകങ്ങളും അയാളുടെ രണ്ടു പുസ്തകങ്ങളിലുമുണ്ട് (തമിഴിന്റെ ഭംഗി കാരണം അത് ചിലപ്പോൾ രസമാണ് താനും). “ആനഡോക്ടർ” പൂർണ്ണമായ ഒരു പുസ്തകമായി എന്റെ വായനയിൽ തോന്നിയില്ല എങ്കിലും, അതിന്റെ

കുറിപ്പുകള്‍

ഓണപതിപ്പമ്പിളിയിൽ കണ്ണെറിയുമ്പോൾ

മലയാളം വാരികയുടെ ഓണപതിപ്പിൽ എൻ ശശിധരൻ, മുറാകാമിയുടെ പോപ്പുലാരിറ്റി അധികമില്ലാത്ത ലഘുനോവൽ “സ്‌ട്രെയ്ഞ്ച് ലൈബ്രറി” (Strange Library) പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലമായി കയ്യിലുള്ള, എന്നാൽ വായിയ്ക്കാത്ത പുസ്തകമായതിനാൽ ഞാൻ പരിഭാഷയും അതും ഒരുമിച്ചു വായിച്ചു നോക്കി. ആദ്യ പാരഗ്രാഫിലേ കല്ലുകടിച്ചു. “My new leather shoes clacked against the grey linoleum. Their hard, dry sound was unlike my normal footsteps.” – ശശിധരൻ പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് ലെതർ ഷൂ പരവതാനിയിൽ “കട കട”

കുറിപ്പുകള്‍

ഓണപതിപ്പമ്പിളിയിൽ കണ്ണെറിയുമ്പോൾ

മലയാളം വാരികയുടെ ഓണപതിപ്പിൽ എൻ ശശിധരൻ, മുറാകാമിയുടെ പോപ്പുലാരിറ്റി അധികമില്ലാത്ത ലഘുനോവൽ “സ്‌ട്രെയ്ഞ്ച് ലൈബ്രറി” (Strange Library) പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലമായി കയ്യിലുള്ള, എന്നാൽ വായിയ്ക്കാത്ത പുസ്തകമായതിനാൽ ഞാൻ പരിഭാഷയും അതും ഒരുമിച്ചു വായിച്ചു നോക്കി. ആദ്യ പാരഗ്രാഫിലേ കല്ലുകടിച്ചു. “My new leather shoes clacked against the grey linoleum. Their hard, dry sound was unlike my normal footsteps.” – ശശിധരൻ പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് ലെതർ ഷൂ പരവതാനിയിൽ “കട കട”

Scroll to Top