ചില വായനകളും, ആലോചനകളും.
പ്രമുഖ ഓൺലൈൻ നിരൂപകന്റെ പുസ്തകം ഇറങ്ങുന്നു എന്ന് കണ്ടിട്ട് ഒന്ന് അന്വേഷിച്ചു നോക്കി. കവർ മാത്രമേയുള്ളൂ. പുസ്തകം പിന്നെ വരുമത്രേ. എന്താ അന്വേഷിയ്ക്കാൻ എന്ന് ചോദിച്ചാൽ ഇഷ്ടൻ കോപ്പി അടിച്ച കണ്ടെന്റിനെപ്പറ്റി ഞാൻ ബ്ലോഗിൽ എഴുതിയിരുന്നു, അത് തന്നെ ആണോ എന്നറിയാനായിരുന്നു. അല്ലാതെ ഐ ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് വാട്ട് സ്നോബ്സ് റൈറ്റ് ഇൻ മലയാളം. എക്കോയുടെ ഒരു ലേഖനമുണ്ട്. Bayard എന്ന ഒരുത്തൻ ഒരു പുസ്തകം വായിയ്ക്കാതെ അതിനെപ്പറ്റി എങ്ങനെ സംസാരിയ്ക്കാം എന്ന് […]