കുറിപ്പുകള്‍

The Empusium – A Health Resort Horror Story

  എന്റെ വായന ഫോളോ ചെയ്യുന്നവർക്കറിയാം, ഓൾഗ ടോകർച്ചക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയല്ല. ഹാൻ കാങ്ങിനും ഗ്ലക്കിനും ഒക്കെ കിട്ടിയപോലെ ചക്കാത്തിന് നൊബേൽ കിട്ടിയ എഴുത്തുകാരിയാണ് അവർ. എന്നാൽ ഈ രണ്ടു എഴുത്തുകാരികളെക്കാളും മുന്നിലാണ് അവർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാൻ ഹാൻ കാങ്ങിന്റെ തീർക്കാതിരുന്ന രണ്ടു നോവലുകൾ വായിച്ചു തീർത്തു – അവർ മുറകാമിയുടെ പോലും നിലവാരമില്ലാത്ത ഒരെഴുത്തുകാരിയാണ് എന്ന തീർച്ചയിൽ എത്തിച്ചേരുകയും ചെയ്തു (മുറകാമിയുടെ മിയ്ക്ക ചെറുകഥകളും വൈൻഡ് അപ്പ് എന്ന നോവലും ഉജ്ജലമാണ്, […]

, , ,
കുറിപ്പുകള്‍

The Third Realm

    കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ

, , , ,
കുറിപ്പുകള്‍

Table for Two

  Amor Towles കുറെക്കാലമായി എന്റെ വായനയുടെ റഡാറിൽ വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ്. അയാളുടെ A Gentleman in Moscow വളരെ പ്രശസ്തമാണ്. ഇത്തവണ Table for Two എന്ന കഥാസമാഹാരം അയാളുടേതായി പുറത്തുവന്നു. അടുത്തകാലത്ത് വായിച്ചതിൽ എനിയ്ക്കേറ്റവും ബോധിച്ച കഥാസമാഹാരമാണിത്. “ദി ലൈൻ” എന്ന കഥയിൽ ലെനിന്റെ പ്രസംഗം കേട്ട് പ്രചോദിതയായ ഒരു കർഷകസ്ത്രീ ഭർത്താവുമൊത്ത് മോസ്കോയിലെത്തുന്നു. ഭർത്താവിന് ജോലിയൊന്നും ശരിയാകുന്നില്ല, അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അത്ര ഗോതമ്പ് പൊടിച്ചാക്കുകൾ കൂട്ടിയിട്ട ഗോഡൗണിലെ തറ അടിച്ചുവാരുന്ന ജോലി

, ,
കുറിപ്പുകള്‍

Booker Short List 2024

  ബുക്കറിനെപ്പറ്റി ഈ വർഷം അധികം ആലോചിച്ചിട്ടില്ലായിരുന്നു. എന്നാലും, ബുക്കർ ഷോർട് ലിസ്റ്റ്-ൽ നിന്ന് റിച്ചാർഡ് പവേഴ്സ് (കേരളത്തിലെ കപട പരിസ്ഥിതിവാദികളായ നോവലിസ്റ്റുകളെ ഓർമ്മിപ്പിയ്ക്കുന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിയതുകൊണ്ട് ഞാനധികം വായിച്ചിട്ടില്ല, “bewilderment”-ൽ എന്നാൽ ഞാൻ കുറച്ചു പഠിപ്പിയ്ക്കാം എന്ന ലൈനിൽ കുറച്ചധികം സംഗതിയുണ്ടായിരുന്നു, ഐ ഹേറ്റ് വെൻ റൈറ്റേഴ് സ് പ്രീച്) , മാതർ തുടങ്ങിയവർ പുറത്തുപോയെന്നത് കുറച്ചു അത്ഭുതം തോന്നിച്ചു, വൈറ്റ്സിനു ഇജ്ജാതി ആളുകളെ നല്ല ഇഷ്ടമാണ്. ഗദ്ദാഫി ചത്തു മോരിലെ പുളിയും

ദേഹം

  അജയ് മങ്ങാട്ടിന്റെ “ദേഹം” എന്ന നോവലിൽ ഉടനീളം നിറഞ്ഞു കവിയുന്ന ഓർമ്മകളാണ്. അയാളുടെ മുന്നേയുള്ള നോവലും ഈ മട്ടിൽ തന്നെയായിരുന്നു. ഓർമ്മകളിൽ ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ. അജയ് എന്റെ പേഴ്സണൽ ഓതറാണ് എന്ന് ഞാൻ കരുതാറുണ്ട്. ആ നിരയിൽ പാമുക്, സെബാൾഡ്. ബൊലാഞ്ഞോ, കിനോസ് ഗാർഡ്, മർനെയ്ൻ ഇങ്ങനെ പലരുണ്ട്. പാമുക്കിന്റെ റെഡ് അടുത്തിടെ വീണ്ടും വായിച്ചപ്പോൾ അയാളുടെ എഴുത്തുമിടുക്കിൽ എനിയ്ക്ക് അസൂയ തോന്നി. കോൺഫിഡൻസിൽ നിന്ന് വരുന്ന ഹ്യൂമർ സെൻസോടെ അയാൾ എഴുതുന്നു. ഖുറാനും ഇസ്ലാമിക

, ,
നോവല്‍, പദോന്നതി

നിതിന്റെ പുസ്തകം 2 വിൽപ്പനയിൽ. 

  കിൻഡിൽ ലിങ്ക്: https://www.amazon.in/dp/B0DBFTKYJW വില: 125 രൂപ     പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു . ഇതു സവിശേഷമാണ് . ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു.

കുറിപ്പുകള്‍

അർദ്ധവാർഷിക വായന – 2024 

ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം.  “സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ

, , , , , , , , , , ,
കുറിപ്പുകള്‍

Parade

  റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറയുന്നതാണ് ഇവിടത്തെ ലിബറൽ

Scroll to Top