Novel

റിവ്യൂ

ഏകാന്തയാത്ര

അമേരിക്കൻ എഴുത്തുകാരൻ Denis Johnson-ന്റെ 2002 -ൽ ഇറങ്ങിയ നോവലാണ് “Train Dreams”. പുറം ചട്ടയിൽ Ondaatje ഇതിനെ മാസ്റ്റർപീസെന്നു വിളിയ്ക്കുന്നുണ്ട്.  ആ എഴുത്തുകാരനുള്ള homage ആയിക്കൂടി കാണാവുന്ന നോവലെന്നതാണ് “Train Dreams”-ന്റെ പ്രത്യേകത. ഹിസ്‌റ്റോറിക്കൽ ഫിക്ഷനായി വായിയ്ക്കാവുന്ന “ഇൻ ദി സ്കിൻ ഓഫ് എ ലയൺ” എന്ന Ondaatje-യുടെ നോവലിനോടും അതിശയകരമായ സാമ്യം ഈ നോവലിന്റെ ആദ്യഭാഗങ്ങൾക്കുണ്ട് – “സ്‌കിൻ”-ലെ റെയിൽവേ പാലമുണ്ടാക്കുന്നതിനു സമാനമായ വിവരണം Train Dreams -ലുമുണ്ട് (ഇവിടെ വാഷിംഗ്ടണിലെ “The Robinson […]

, ,
റിവ്യൂ

ജീവിതമെന്ന നിത്യചലനം

Jon McGregor എന്ന എഴുത്തുകാരന്റെ നാലാമത്തെ നോവലാണ് “Reservoir 13″. കഴിഞ്ഞ ബുക്കർ ലോങ്ങ് ലിസ്റ്റിൽ ഇത് ഇടം പിടിച്ചിരുന്നു. വായനക്കാരെ ചെറുതായി ബുദ്ധിമുട്ടിയ്ക്കുന്ന തരം ഘടനയും ഉള്ളടക്കവുമാണ് ഈ നോവലിനുള്ളത് – ചിലരതു വെല്ലുവിളി പോലെ സ്വീകരിച്ചേയ്ക്കാം, മറ്റുള്ളവർ തള്ളുകയും ചെയ്തേക്കാം. “The river is moving, The blackbird must be flying” എന്ന Wallace Stevens-ന്റെ കവിതയിലെ ഒരു ഭാഗം ഉദ്ധരണിയായി നോവലിന്റെ ആദ്യത്തിലുണ്ട് (Thirteen Ways of Looking at a

, ,
റിവ്യൂ

പുതുമ നശിയ്ക്കാത്ത പുസ്തകം

Michael Ondaatje-യുടെ “In the Skin of a Lion” എന്ന നോവലിനെ പരിചയെപ്പെടുത്തിക്കൊണ്ട് എഴുത്തുകാരിയായ Anne Enright പറയുന്നത് അത് പുതുതായി എഴുതിത്തുടങ്ങുന്നവരെ കാണിയ്ക്കരുത് എന്നാണ് -“that should be prised out of their clutching fingers and locked away until they are all grown up and ready to read them without being smitten.” അസാധ്യമായ കാര്യങ്ങൾ ചെയ്യുന്ന ഒരു നോവൽ എന്നാണ് അവരുടെ വിശേഷണം. മലയാളി

, , ,
റിവ്യൂ

വിദൂരസ്ഥനായ അച്ഛൻ

ചിലിയൻ എഴുത്തുകാരനായ Antonio Skármeta-യുടെ 2010-ൽ പുറത്തുവന്ന നോവലാണ് “A Distant Father”. “Postman” നോവലിലൂടെയാണ് അദ്ദേഹത്തെ ആളുകൾ അറിയുക, ഒളിവിൽ കഴിയുന്ന നെരൂദയ്ക്ക് എഴുത്തുകളെത്തിക്കുന്ന പോസ്റ്റുമാനാണ് അതിലെ പ്രധാന കഥാപാത്രം. അത് സിനിമയും ആയിട്ടുണ്ട്. വളരെ ലളിതമായ ശൈലിയുള്ളയാളാണ് Skármeta. എന്നാൽ ത്രിമാന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ അത് എഴുത്തുകാരന് തടസ്സമാകുന്നില്ല. “My life is made up of rustic elements, rural things: the dying wail of the local train, winter

, ,
റിവ്യൂ

അത്താഴത്തിനൊപ്പം വേവുന്നത്

“The Mussel Feast” എന്ന ജർമ്മൻ നോവൽ Birgit Vanderbeke -യുടെ ആദ്യ കൃതിയാണ്. പതിനെട്ടുവയസ്സുകാരിയായ മകളുടെ കണ്ണിലൂടെ ഒരു സാധാരണ മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുകയാണ് ഇവിടെ. ഒരു വൈകുന്നേരം അത്താഴത്തിന് കടുക്ക (Mussel) വിഭവമുണ്ടാകുന്ന തിരക്കിലാണ് അമ്മ. അച്ഛന് ഏറെയിഷ്ടപ്പെട്ടതാണത്. ചെറുപ്പത്തിൽ കുളിമുറിയിലിരുന്നു അച്ഛനുമമ്മയും കഷ്ടപ്പെട്ട് കടുക്ക കഴുകി വൃത്തിയാക്കി ഒരുക്കുന്നത് കണ്ട ഓർമ്മ മകൾക്കുണ്ട് – പണ്ട് സ്വന്തം വീട്ടിലായിരുന്നപ്പോൾ ഭാര്യയും ഭർത്താവും ആ പണിയ്ക്കൊപ്പം പഴയ വിപ്ലവഗാനങ്ങൾ പാടുമായിരുന്നു. ഇപ്പോൾ കമ്പനിയുടെ

സൗഹൃദമെന്ന കനൽ

1942-ൽ പുറത്തുവന്ന Sándor Márai-യുടെ നോവലാണ് “Embers” (“The Candles Burn Down to the Stump” എന്ന് ഹംഗേറിയനിൽ, ഈ പേര് നോവലിന്റെ ആഖ്യാന രീതിയെ സൂചിപ്പിയ്ക്കുന്നതായി കാണാം). പിൽക്കാലത്ത് അമേരിക്കയിലെ കാലിഫോർണിയയിൽ, ഏകാന്തതയിൽ, ആരാലുമറിയപ്പെടാതെ, കാൻസർ ബാധിതനായി ആത്മഹത്യ ചെയ്ത Márai, നാല്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നാസികളെ കഠിനമായി വിമർശിച്ചിരുന്ന അദ്ദേഹത്തിന് അവരെ തുരത്തി അധികാരത്തിൽ വന്ന റഷ്യക്കാരോടും വലിയ താല്പര്യമില്ലായിരുന്നു – റഷ്യക്കാർ അദ്ദേത്തിന്റെ പുസ്തകങ്ങൾ നിരോധിയ്ക്കുകയും ചെയ്തിരുന്നു (“Back home, literature

, ,
റിവ്യൂ

ഉൽക്കണ്ഠാകുലനായ ഗോളി

പ്രൂസ്തിന്റെ “Swan’s Way” -യിൽ തുടങ്ങി “Time Regained” -ൽ അവസാനിക്കുന്ന സീരീസ്, മ്യുസിലിന്റെ “Man Without Qualities” ജോയ്‌സിന്റെ “Ulysses” തുടങ്ങിയ കൃതികൾ വായിക്കുന്നത് എപ്പോഴും വളരെ ചെറിയ ഒരു വായനാക്കൂട്ടമാണ്. ഇവ പ്രയാസമേറ്റുന്നത് വിസ്താരം കൊണ്ടാണെങ്കിൽ ചില എഴുത്തുകാരുടെ ചെറു പുസ്തകങ്ങൾ തന്നെ മതി വായനക്കാരെ വലയ്ക്കാൻ – അതിലൊന്നാണ് Peter Handke -യുടെ പ്രശസ്തമായ “The Goalie’s Anxiety at the Penalty Kick”. എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെ

പാണ്ഡവപുരം

സേതുവിന്റെ “പാണ്ഡവപുരം” വർഷങ്ങൾക്കുശേഷം ഒന്ന് കൂടി വായിച്ചു. ഡിസിയുടെ 2004 എഡിഷനിൽ കെപി അപ്പനും, വി രാജകൃഷ്ണനും, കെ എം നരേന്ദ്രനും, സുധീഷും, ആഷാമേനോനും എല്ലാം എഴുതിയ പഠനങ്ങൾ നോവലിനൊപ്പം ചേർത്തിട്ടുണ്ട്. കൗതുകമാണ് അവരുടെയൊക്കെ വായനകൾ. ഈ നോവൽ മലയാളത്തിൽ എന്തുമാത്രം ഓളമുണ്ടാക്കി എന്നതും ഇത്തരം ലേഖങ്ങളുടെ ആധിക്യത്തിൽ നിന്നു മനസ്സിലാകും. നോവലിലെ പാഞ്ചാലി റഫറൻസ് ആണ് ഇവരെല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം. കെപി അപ്പൻ, അഞ്ചു പേരോടൊപ്പം രമിക്കണം എന്നാഗ്രഹിക്കുന്ന പാഞ്ചാലിയോടാണ് ദേവി എന്ന കഥാപാത്രത്തെ

, ,
റിവ്യൂ

മഞ്ഞുനഗരത്തിലെ ഇടവഴികൾ

2007-ലാണ് ഓർഹൻ പാമുക്കിന്റെ “Snow” വായിക്കുന്നത്. അന്ന് വരെയുള്ള വായനയിൽ നിന്നുള്ള ഒരു വഴി തിരിയലായിരുന്നു അത്. മധ്യ-പൗരസ്ത്യ ദേശത്തെ എഴുത്തുകാരെ തിരയാനുള്ള പ്രേരണയും. യാദൃശ്ചികമായി, പാമുക്കിന് തന്നെയും അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു എന്നത് പിന്നീട് അയാളുടെ മുൻ-പിൻകാലങ്ങളിലെ പുസ്തകങ്ങളിലൂടെ പോകുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ബൊലാഞ്ഞോയുടെ “സാവേജ് ഡിറ്റക്റ്റീവ്സ്” വായിക്കുമ്പോൾ അയാളുടെ പിൽക്കാല നോവലുകളുടെ പല സൂചനകളും, കഥാശകലങ്ങളും അതിൽ കണ്ടെടുക്കാൻ കഴിയുമെന്ന് പറയുന്നതുപോലെ Snow-യിൽ Museam of Innocence (ആ പേര് തന്നെ ഒരിടത്തു

Scroll to Top