കുറിപ്പുകള്‍

കുറിപ്പുകള്‍

“A Shining”

    “പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ഒരിടത്തിരിയ്ക്കുന്നു. അപ്പോൾ തിളക്കമാർന്ന ഒരു […]

, , ,
കുറിപ്പുകള്‍

“The Pole”

    ഞാൻ മുന്നേ സൂചിപ്പിച്ചതാണ് കൂറ്റ്സിയുടെ പുതിയ നോവെല്ല “The Pole”-നെക്കുറിച്ച്. ഈ നോവെല്ല അടുത്തകാലത്തു സാഹിത്യത്തിൽ വന്നതിൽ ഏറ്റവും മികച്ച ഒന്നാണ്, ഈ വർഷത്തെ എന്റെ വായനയിൽ ടോപ് ലിസ്റ്റിൽ പെടുന്ന ഒന്ന് (ഈ പുസ്തകത്തിന് രണ്ടു വേർഷൻസ് ഉണ്ട്, ഒന്ന് നോവെല്ല മാത്രമായി, പിന്നെ നോവെല്ലയും മൂന്നു ചെറുകഥകളുമുള്ള മറ്റൊരു വേർഷൻ, കഥകൾ ഞാൻ വായിച്ചില്ല). നോവെല്ലയിൽ, ബിയാട്രീസ് എന്ന സോഷ്യലി ആക്റ്റീവ് ആയ സ്ത്രീ ഒരു പ്രശസ്ത പോളിഷ് പിയാനിസ്റ്റിനെ പിക്ക്

,

Aliss at the Fire – an attempt at translating the master

പലരും ഫോസെയെ പരിഭാഷ ചെയ്യുന്ന കാര്യം പറയുന്നു. ഒന്ന് നോക്കണമല്ലോ എന്ന് ഞാനും കരുതി. രാവിലത്തെ ഒരു ഇരുപതു മിനുട്ട് ഇതിനുപോയി. ഒരു ഐഡിയ കിട്ടും, വായിയ്ക്കാത്തവർക്ക്.  “ഞാൻ കാണുന്നു, സിനെ മുറിയിലെ ദിവാനിൽ കിടന്നുകൊണ്ട് എല്ലാ പരിചിത വസ്തുക്കളെയും നോക്കുകയാണ്, പഴയ മേശ, സ്റ്റവ്, മരപ്പെട്ടി, ചുവരുകളിലെ പഴകിയ ചട്ടപ്പലകകൾ, കടലിടുക്കിലേയ്ക്ക് നോക്കുന്ന വലിയ ജനാല, അവൾ അതിനെയെല്ലാം നോക്കുന്നു, ഒന്നിനെയും കാണുന്നില്ലെന്നപോലെ, എല്ലാം മുന്നെയുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ, ഒന്നിനും ഒരു മാറ്റവുമില്ല, എന്നിട്ടും എല്ലാം

,
കുറിപ്പുകള്‍

Fosse Tidbits from the Internet

പരിഭാഷകനായ ഡാമിയൻ സേൾസ് ഫോസെയുടെ കാര്യത്തിൽ ആധികാരികനാണ് (അതോറിറ്റി) എന്ന് പറയാമെന്നു തോന്നുന്നു. ഫോസെയുടെ പേരിന്റെ അർത്ഥം വാട്ടർഫാൾ ആണെന്ന് സേൾസ്. കിനൗസ്ഗാർഡ് എന്നാൽ ഹിൽ ഫാം, ചർച്ച് യാർഡ് എന്നൊക്കെയാണത്രെ.  സേൾസ് പറഞ്ഞത് – I think of the four elder statesmen of Norwegian letters as a bit like the Beatles: Per Petterson is the solid, always dependable Ringo; Dag Solstad is John, the

Fosse Wins Nobel

ജോൺറെയിൽ, സ്‌റ്റെയ്‌ഗ്‌ ലാർസനിലും യു നെസ്‌ബോയിലും തുടങ്ങിയ പുത്തൻ നോർഡിക് തരംഗത്തിന്റെ പീക്കാണ് ഇന്നത്തെ ഫൊസെയുടെ നൊബേൽ വിജയം. പത്തുവര്ഷത്തോളമായുള്ള നിരന്തരമായ അധ്വാനം. അതിൽ വ്യക്തികളും പ്രസാധകരും മാർക്കറ്റുമുണ്ട്. ലിറ്റററി ഫിക്ഷനിൽ, സ്റ്റിഗ് ലാർസൺ തുടങ്ങിയ അതികായരുടെ പിന്നാലെ വന്ന ഡാഗ് സോൾസ്റ്റഡ്, ഫോസേ, കിനൗസ്ഗാർഡ്, റ്റോമസ് എസ്പാഡെൽ, വിഗ്ഡിസ് ഹോർട്ട, ഷിയോൺ, ജോൺ കാൾമാൻ സ്റ്റെഫാൻസണ് തുടങ്ങിയ പ്രഗത്ഭർ ആ നിരയിലുണ്ട്. അവരെല്ലാം കൂടുതലായി വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ഫോസേ നോർഡിക്കിൽ

, , ,
കുറിപ്പുകള്‍

Thoughts on Nobel

ഇറ്റാലിയൻ എഴുത്തുകാരനായ അന്റോണിയോ മൊറേസ്‌കോ പോമോ എഴുത്തുകാരനാണ്. പുസ്തകങ്ങൾ ചെറുതാണ്. അയാളുടെ “ഡിസ്റ്റന്റ് ലൈറ്റ്” സുഹൃത്ത് നൊബേൽ സാധ്യതയുണ്ടെന്ന് പറഞ്ഞുകേട്ട് ഞാൻ വായിയ്ക്കുകയാണ് (ഇത്തരം എഴുത്തുകൾ ഇപ്പോഴെനിയ്ക്കു പ്രിയമല്ല). ബുക്കികളുടെ പെറ്റായ കാൻ സൂ ആന്റി ചൈന ആയതാണ് അവരുടെ സാധ്യത വർദ്ധിപ്പിയ്ക്കുന്നത്. അവരുടെ ഒന്നുരണ്ടു പുസ്തകങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വായിയ്ക്കാൻ സാധ്യത ഉടനെയില്ല. മുറകാമി എനിയ്ക്കു ബൈഹാർട്ടാണ്. ജെറാൾഡ് മർനെയിന്റെ മൂന്നുനോവലുകളും അഞ്ചാറ് കഥകളും അത്രയും കവിതകളും വായിച്ചിട്ടുണ്ട്. കവിതകൾ കൊള്ളില്ല. പക്ഷെ അയാളുടെ ടെക്സ്റ്റ് ഇതുവരെ

The Wolves of Eternity

  കാൾ ഊവ കനൗസ്ഗാർഡ് (കിനോസ്‌ഗാഡ്, Karl Ove Knausgaard) എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. maverick എന്ന പേരാണ് അയാൾക്ക്‌ കൂടുതൽ ചേരുക. ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഉജ്ജ്വല എഴുത്തുകാരിലൊരാളായ യാൻ ഫൊസെയുടെ എഴുത്തുകളരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു കോഴ്‌സിൽ കവിത എഴുതാൻ കഴിയാതെ കുഴങ്ങിയ കനൗസ്ഗാർഡ്. നോൺ ഫിക്ഷൻ എഴുതാനാണ് ഫോസേ അയാളോട് പറഞ്ഞത്. കനൗസ്ഗാർഡ് ആകട്ടെ ഫിക്ഷനിലേയ്ക്ക് തിരിഞ്ഞു. മാസ്റ്റർ ഓഫ് ദി മണ്ടെയ്ൻ എന്ന പേര് നേടി. പ്രൂസ്തുമായി

, , ,
കുറിപ്പുകള്‍

Small Fry

Walter Isaacson എഴുതിയ “Steve Jobs” ജോബ്സ് മരിയ്ക്കുന്നതിന് തൊട്ടുമുന്നെ വന്ന അയാളുടെ ജീവചരിത്രമാണ്. മണ്ടേലയുടെ, എയ്ൻസ്റ്റീന്റെ, ഡാവിഞ്ചിയുടെ ഒക്കെ ജീവിതകഥ എഴുതിയ ഐസാക്സണ് പക്ഷെ ആപ്പിൾ കമ്മ്യൂണിറ്റിയിൽ നിന്നും ജോബ്‌സിന്റെ ഫാൻബോയ്സിൽ നിന്നും സെലിബ്രിറ്റി ആപ്പിൾ ബ്ലോഗേഴ്സിൽ നിന്നുമൊക്കെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പക്ഷെ ജീവചരിത്രകാരന് അവരുടെ വൈകാരികത ഉണ്ടാകണം എന്നില്ലല്ലോ. ഈ ഗ്രൂപ്പിന് കുറേക്കൂടി ബോധിച്ച പുസ്തകമായിരുന്നു Brent Schlender എഴുതിയ “Becoming Steve Jobs”. അത് ജോബ്‌സിന്റെ ഓന്റർപ്രെനർ എന്ന നിലയിലെ

, ,
കുറിപ്പുകള്‍

“ഇവിടെ ഒരു വവ്വാൽ ഇല്ല”

“ഇവിടെ ഒരു വവ്വാൽ ഇല്ല” എന്ന മേതിലിന്റെ പുസ്തകം ഓഡിയോരൂപത്തിൽ വായിച്ചു(സ്റ്റോറിടെൽ). നെറ്റിൽ നോക്കിയപ്പോൾ ആ ലേഖനങ്ങൾ മുഴുവനായി തസറാക്ക് (https://thasrak.com/author/methil/ – ഇവിടെ നോക്കുക) എന്ന പോർട്ടലിൽ ലഭ്യമാണെന്ന് കണ്ടു. വളരെ എന്റർടൈനിംഗ് ആയ ഇൻഫോർമേഷൻ കുത്തിനിറച്ച എന്നാൽ ഒട്ടും മടുപ്പുതോന്നാത്ത രസികൻ വിവരണങ്ങൾ – എഴുത്തുകാരന്റെ കിറുക്ക് വായനയുടെ പരപ്പിൽ കല്ലുപോലെ തെന്നിത്തെന്നി നീങ്ങുന്നു. അയാളുടെ കഥകൾ(“മേതിൽ കഥകൾ”) കഴിഞ്ഞദിവസം വായിയ്ക്കാനെടുത്തപ്പോൾ അവ വൃഥാസ്ഥൂലതകൊണ്ടും കാടുകയറൽ കൊണ്ടും മടുപ്പിച്ചു. എന്നാൽ ഇത് രസാവഹം. ഇന്നലെ

,
Scroll to Top