കുറിപ്പുകള്‍

കുറിപ്പുകള്‍

രണ്ടു പുസ്തകങ്ങൾ

    ഒന്ന് – ക്ലെയർ കീഗന്റെ “So Late in the Day” എന്ന ന്യൂയോര്ക്കറിൽ വന്ന കഥ ഒരു നോവെല്ല രൂപത്തിൽ. ആ കഥയെപ്പറ്റി 2022 ആദ്യം ഞാൻ ബ്ലോഗിലും ഫെയ്‌സ്ബുക്കിലും എഴുതിയിരുന്നു. കീഗൻ എനിയ്ക്കു പ്രിയപ്പെട്ട എഴുത്തുകാരിയാണ്. സാലി റൂണിയുടെ നാലിലൊന്നു പ്രശസ്തി അടുത്ത കാലം വരെ അവർക്കുണ്ടായിരുന്നില്ല എന്നതാണ് അത്‍ഭുതം. ബ്ലോഗിലേയ്ക്കുള്ള ലിങ്ക് താഴെ.    https://melethilwrites.com/2022/02/23/so-late-in-the-day/   (ഇതേ പേരിൽ മൂന്നു കഥയുള്ള ഒരു എഡിഷൻ ഉണ്ടെന്നു പറയുന്നു (കിൻഡിലിൽ […]

, ,
കുറിപ്പുകള്‍

നതാലിയ ജിൻസ്ബർഗിന്റെ “ഫാമിലി ലെക്സിക്കൻ”

നതാലിയ ജിൻസ്ബർഗിന്റെ (Natalia Ginzburg) “ഫാമിലി ലെക്സിക്കൻ” എന്ന memoir അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച പുസ്തകമാണ്. പബ്ലിഷറിൽ നിന്ന് അവരുടെ എല്ലാ പുസ്തകങ്ങളും ഒറ്റയടിയ്ക്കു വാങ്ങിയ്ക്കുകയും ചെയ്തു. ഫാസിസ്റ്റുകാലത്തെ ഇറ്റലിയാണ് ഈ ഓർമ്മക്കുറിപ്പുകളുടെ പശ്ചാത്തലം (അത് പിന്നണിയിൽ വളർന്ന്, യുദ്ധത്തിലേയ്ക്കും പിന്നെ തളർച്ചയിലേയ്ക്കും പോകുന്നതിന്റെ വിവരണങ്ങൾ നമ്മൾ കാണും). എന്നാൽ തന്റെ കുടുംബത്തിലും പരിസരത്തും സംഭാഷണത്തിൽ ഉപയോഗിയ്ക്കപ്പെട്ടിരുന്ന വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലുടനീളം അവർ തന്റെ ഫാമിലിയുടെ കഥപറയാൻ ഉപയോഗിയ്ക്കുന്നത്. സയന്റിസ്റ്റായ അച്ഛനും,

, ,
കുറിപ്പുകള്‍

The Booker prize 2023 longlist

ബുക്കർ ലോങ്ങ് ലിസ്റ്റ് ഇന്ററസ്റ്റിംഗ് ആയി തോന്നി.    Chetna Maroo – ‘Western Lane’
 Martin MacInnes – ‘In Ascension’
 Tan Twan Eng – ‘The House of Doors’ Ayọ̀bámi Adébáyọ̀ – ‘A Spell of Good Things’
 Sebastian Barry – “Old God’s Time’
 Sarah Bernstein –  ‘Study For Obedience’
 Jonathan Escoffery – ‘If I Survive You’
 Elaine Feeney –

കുറിപ്പുകള്‍

The Booker prize 2023 longlist

ബുക്കർ ലോങ്ങ് ലിസ്റ്റ് ഇന്ററസ്റ്റിംഗ് ആയി തോന്നി.    Chetna Maroo – ‘Western Lane’
 Martin MacInnes – ‘In Ascension’
 Tan Twan Eng – ‘The House of Doors’ Ayọ̀bámi Adébáyọ̀ – ‘A Spell of Good Things’
 Sebastian Barry – “Old God’s Time’
 Sarah Bernstein –  ‘Study For Obedience’
 Jonathan Escoffery – ‘If I Survive You’
 Elaine Feeney –

കുറിപ്പുകള്‍

The Mid-Year Book Freakout Tag 2023

ഈ വർഷം വായന തുടങ്ങിയത് സയൻസ് ഫിക്ഷനിൽ ആണ്. കഴിഞ്ഞ വർഷം അവസാനിച്ച വായനയുടെ ആയത്തിൽ, അതിനെപ്പറ്റി മുന്നെ എഴുതിയിരുന്നു. പല തിരക്കുകൾ, പല വിധ ഡിസ്ട്രാക്ഷൻസ് കാരണവും വായന അത്ര സ്ട്രക്ചേർഡ് ആയിരുന്നില്ല, എന്നാലും ധാരാളം വായിച്ചു (35 പുസ്തകങ്ങൾ). കഥാസമാഹാരങ്ങൾക്കു പുറമെ മലയാളത്തിൽ കാര്യമായും, അല്ലാതെയും മുപ്പതോളം കഥകൾ വായിച്ചു.  The Mid-Year Book Freakout Tag 2023 Prompts: The Questions 1. Best book you’ve read so far  ഈ

കുറിപ്പുകള്‍

The Evenings (De Avonden, 1947, The Evenings: A Winter’s Tale)

ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് പോകുന്നു, ജോലിയ്ക്കു

, , , ,
കുറിപ്പുകള്‍

The Evenings (De Avonden, 1947, The Evenings: A Winter’s Tale)

ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് പോകുന്നു, ജോലിയ്ക്കു

, , , ,
കുറിപ്പുകള്‍

1980

ചെറുപ്പത്തിൽ അയല്പക്കത്തു കേട്ട കഥകളിലൂടെയാണ് ജയനെ പരിചയം. അയാളുടെ സാഹസികതയും മറ്റും. അയാൾ മരിച്ചതുകൊണ്ടാണ് മമ്മൂട്ടിയും ലാലുമൊക്കെ സ്റ്റാറായത് എന്നൊക്കെയായിരുന്നു മുതിർന്നവർ പറഞ്ഞിരുന്നത്. ജയൻ ഹെലികോപ്ടറിൽ നിന്ന് വീണാണ് മരിച്ചത് എന്നും കേട്ടു. ബാലൻ കെ നായരാണ് അയാളെ തള്ളിയിട്ടത് എന്നാണ് എല്ലാവരും ആവർത്തിച്ചിരുന്ന കഥ(അപ്സരയിൽ സിനിമ കാണുന്നതിനിടയിൽ സിഗരറ്റു വലിയ്ക്കാൻ ബാലൻ കെ നായരെ കണ്ടു ഒരു സ്ത്രീ നിലവിളിച്ചോടിയത്രെ, ഒരിയ്ക്കൽ). ജയന്റെ സിനിമകൾ കാണുന്നത് വളരെക്കഴിഞ്ഞാണ്, അതായത് അത്തരം സിനിമകൾ കണ്ടാൽ പരിഹാസം തോന്നുന്ന

, , , ,
കുറിപ്പുകള്‍

June 19

  ഫിറന്തേയുടെ Frantumaglia വായിയ്ക്കുമ്പോഴാണ് എഴുത്തുകാരിയുടെ, അവരുടെ പുസ്തകങ്ങൾക്ക് പുറത്തെ calibre നമ്മൾ കാണുക. കേരളത്തിൽ ഫെമിനിസ്റ്റായിരിയ്ക്കുകയും എന്നാൽ തീർത്തും അപൊളിറ്റിക്കൽ ആയിരിയ്ക്കുകയും ചെയ്യാം. എന്നാൽ അപൊളിറ്റിക്കൽ ആകാതെയിരിയ്ക്കുന്ന എഴുത്തുകാരികളാണ് ഫിറന്തേയും റ്റോക്കർസക്കും ഒക്കെ(സാലി റൂണിപോലും പൊളിറ്റിക്കൽ ആണ്). Frantumaglia-യിൽ അവരെ ഇൻസ്പയർ ചെയ്ത രണ്ടു പ്രധാനപുസ്തകങ്ങളെപ്പറ്റി പറയുന്നുണ്ട്. ലല്ല റൊമാനോയുടെ “സൈലെൻസ് ഷെയേർഡ്”, പിന്നെ അൽബ ഡി സെസ് പീഡ്സ്-ന്റെ “ഫോർബിഡൻ നോറ്റ്ബുക്ക്”(രണ്ടു പുസ്തകങ്ങൾക്കും പുതിയ എഡിഷൻ ഇപ്പോൾ വന്നിട്ടുണ്ട്, സെസ് പീഡ്സ്-ന്റെ പരിഭാഷ ആൻ

, , ,
കുറിപ്പുകള്‍

മക്കാർത്തി

    അടുത്തിടെ അമേരിക്കൻ സാഹിത്യത്തിൽ എപ്പിക്കുകളില്ല എന്ന് പറഞ്ഞു നടത്തിയ ട്വിറ്റർ പോളിൽ ഐകകണ്ഠമായി പൊങ്ങിവന്ന പേര് മക്കാർത്തിയുടേതായിരുന്നു. ബ്ലഡ് മെരിഡിയൻ എന്ന ഉജ്ജ്വല നോവലാണ് ആ പട്ടം മക്കാർത്തിയ് ക്ക് ലഭിയ്ക്കാൻ കാരണമായത്. ലോകത്തെ ഏറ്റവും പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച മക്കാർത്തി. അയാളുടെ അവസാനം വന്ന ട്വിൻ നോവലുകൾ, തന്റെ എഴുത്തിന്റെ അവസാനമാണ് എന്നയാൾ പറഞ്ഞിരുന്നു, ഇന്നത് സത്യമായി തീർന്നു. മക്കാർത്തിയെ വായിയ്ക്കാൻ ശ്രമിയ്ക്കാത്തവർക്ക് അയാളെപ്പറ്റി പറഞ്ഞുകൊടുക്കുക എളുപ്പമല്ല. ഒറ്റ നോട്ടത്തിൽ

, , ,
കുറിപ്പുകള്‍

എബ്രഹാം വർഗീസിന്റെ “The Covenant of Water” രണ്ടു മൂന്നു ദിവസം ഓഡിയോ കേട്ടു(11 ചാപ് റ്റേഴ് സ്). എഴുത്തുകാരൻ കേരളത്തിൽ ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ അയാളുടെ 1900-ലെ കേരളത്തെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടിരിയ്ക്കാം. ചില ഇമോഷണൽ ആയ ഭാഗങ്ങളിൽ പുസ്തകം എന്നെ മൂവ് ചെയ്തു. എന്നാൽ തോമാശ്ലീഹാ കൺവെർട് ചെയ്ത ബ്രാഹ്മണർ എന്നൊക്കെയുണ്ട് വിവരണത്തിൽ (വെള്ളം വായുവിൽ സ്തംഭിപ്പിച്ചു നിന്റെ ദൈവത്തിനു ഇത് കഴിയുമോ എന്ന് ചോദിയ്ക്കുന്ന കഥ. ആപസ്തംഭൻ എന്നൊരു കഥ ദുർവ്വാസാവിനെപ്പറ്റിയോ/വിശ്വാമിത്രനെപ്പറ്റിയോ ഉണ്ട് പുരാണത്തിൽ,

കുറിപ്പുകള്‍

Mircea, the new No:1

എന്റെ എഴുത്തു ഫോളോ ചെയ്യുന്നവർക്കറിയാം, എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മോഡേൺ എഴുത്തുകാർ ബൊലാഞ്ഞോ, പാമുക്, സെബാൾഡ്, കിനോസ്‌ഗാർഡ് തുടങ്ങിയവരാണ്. അതിൽ ഒന്നിലധികം മാസ്റ്റർ വർക്കുകൾ സൃഷ്ടിച്ച ബൊലാഞ്ഞോ മരിച്ചുപോയി. അയാളുടെ പല നോവലുകളും genre ബെൻഡിങ് ആണ് – 2666-ലെ ക്രൈം എന്ന ഭാഗത്തെ വെല്ലുന്ന ഒരു ക്രൈം എലിമെന്റുള്ള ക്രൈം നോവലുകൾ അധികം ഇല്ലെന്നാണ് എന്റെ പക്ഷം. വായിച്ചാൽ മറക്കാൻ കഴിയാത്തത്ര ഡിസ്റ്റർബിങ് ആണ് ആ സെക്ഷൻ, ഇറ്റ്സ് ഈവിൽ റ്റു ദി കോർ. യഥാർത്ഥത്തിൽ

Scroll to Top