എഡിറ്റിംഗ്
(രണ്ടു വർഷം മുന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയതിൽ നിന്നൊരു ഭാഗം) 1922-ൽ എലിയട്ട് (TS Elliot) എഴുതിയ “The Waste Land”-ന്റെ അമ്പത്തിനാല് പേജുള്ള ഒരു ഡ്രാഫ്റ്റ്, എഴുത്തുകാരൻ ഒരു സമ്മാനം പോലെ അമേരിയ്ക്കയിൽ പ്രസിദ്ധീകരണത്തിനും മറ്റും സഹായിച്ച, സാഹിത്യ കുതുകിയായ, John Quin-ന് അയയ്ക്കുകയുണ്ടായി. ക്വിന്നിന്റെ ആകസ്മിക മരണത്തിനുശേഷം ഇത് ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ്, കവി എസ്രാ പൗണ്ട് (Ezra Pound) അതിൽ നടത്തിയിട്ടുള്ള നിശിതമായ […]