റിവ്യൂ

Poonachi: Or the Story of a Black Goat

പെരുമാൾ മുരുഗന്റെ “Poonachi: Or the Story of a Black Goat” ഒറ്റവാക്കിൽ ഒരു മിനി മാസ്റ്റർപീസ് ആണ്. അയാളുടെ “One Part Woman”, അതിനെത്തുടർന്നെഴുതിയ രണ്ടു പുസ്തകങ്ങൾ എല്ലാം കയ്യിലുണ്ടെങ്കിലും ഞാൻ വായിച്ചിട്ടില്ല – അവ വായിയ്ക്കാനുള്ള പ്രേരണ തരുംവിധമാണ് ഈ നോവലിന്റെ ആഖ്യാനവും ഇംഗ്ലീഷ് പരിഭാഷയും. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഒരു വൃദ്ധനും വൃദ്ധയ്ക്കും ഒരാടിനെ ലഭിയ്ക്കുന്നു. ആടിനെ വൃദ്ധന് നൽകുന്നത് ഒരു ആജാനുബാഹുവായ മനുഷ്യനാണ് – അത് ബകാസുരനാണ് എന്നവർ കരുതുന്നു. ആട് […]

, ,
റിവ്യൂ

In the Distance with You

ചിലിയിൽ നിന്നുള്ള Carla Guelfenbein എഴുതിയ നോവലാണ് “In the Distance with You”. മിസ്റ്ററി നോവൽ എന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ പ്രശസ്തി. വീര സിഗാൾ എന്ന എഴുത്തുകാരി താൻ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വീട്ടിൽ, കോണിയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുന്നു. അവരുടെ അയൽക്കാരനും സുഹൃത്തും ആർക്കിടെക്റ്റുമായ ഡാനിയേൽ ആണ് അവരെ ആ നിലയിൽ കണ്ടെത്തുന്നതും ആശുപത്രിയിലേക്കെത്തിയ്ക്കുന്നതും. ആരാണ് അവരെ തള്ളിയിട്ടത്? നോവലിലെ മൂന്നു കഥാപാത്രങ്ങളും – ഡാനിയേൽ, എമീലിയ, ഹൊറേഷ്യോ –

, ,
റിവ്യൂ

കാളിദാസന്റെ മരണം

ആളുകൾ ചോദിയ്ക്കാറുണ്ട് – എന്തുകൊണ്ടാണ് നന്ദകുമാറിന്റെ “നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റ”മോ അല്ലെങ്കിൽ സന്തോഷ് കുമാറിന്റെ കഥകളോ ഇപ്പോഴും പുത്തനായി തോന്നുകയും എന്നാൽ പുതുതലമുറയിലെ എഴുത്തുകാരുടെ എഴുത്തിൽ നിന്ന് വ്യത്യസ്തമായിരിയ്ക്കുകയും ചെയ്യുന്നത്? മലയാളത്തിലെ ക്‌ളാസിക് ടെക്സ്റ്റിന്റെ ഉദാഹരങ്ങളാണ് രണ്ടാളുടെയും എഴുത്തുഭാഷ എന്നതാണ് എന്റെ മറുപടി. നൊറോണ, വിനോയ് തുടങ്ങിയവർ പി എഫ് മാത്യൂസ് പോലെയുള്ള എഴുത്തുകാർ തുടക്കമിട്ട ശൈലിയെ പിന്തുടരുമ്പോൾ അതിനും മുന്നേയുള്ള, ക്‌ളാസ്സിക് എന്ന് ഏറെക്കുറെ വിളിയ്ക്കാവുന്ന ഒരു രീതിയാണ് നന്ദനും സന്തോഷിനുമുള്ളത്. രണ്ടു പേരും നല്ല എഴുത്തുകാരായതുകൊണ്ട്

, ,
റിവ്യൂ

The shape of the ruins

ക്രിയേറ്റീവ് റൈറ്റിങ് ക്‌ളാസുകളിൽ ചർച്ച ചെയ്യുന്ന കാര്യമാണ് “മാരത്തൺ ഓഫ് ദി മിഡിൽ” – പുസ്‌തകങ്ങളുടെ മധ്യഭാഗം എൻഗേജിങ് ആക്കാൻ എഴുത്തുകാരൻ നടത്തുന്ന അധ്വാനത്തെപ്പറ്റിയാണ് ഈ വാചകം, പല പുസ്തകങ്ങളും എഴുതി പൂർത്തിയാവാതിരിയ്ക്കുന്നത് ഈ ഭാഗം കടന്നുകിട്ടാത്തതു കാരണമാണ് ( ചിലപ്പോൾ വായനക്കാരനും നിർത്തും). Juan Gabriel Vásquez എഴുതിയ “ The shape of the ruins” എന്ന നോവലിനും ഇതുപോലൊരു മധ്യഭാഗമുണ്ട് – ഒരു സബ് പ്ലോട്ടിലേയ്ക്ക് പോകുന്ന കഥ തിരിച്ചെത്താൻ ഏറെ സമയമെടുക്കുന്നു –

സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura

“Fiction is like a rock that sits there in your way. How do you break a rock? You give it everything you’ve got. It’s up to each new writer to clear the path. A writer exists to question form. Otherwise nothing new would ever be written.” Lucy Ellmann (ബുക്കർ ഷോർട് ലിസ്റ്റിലുള്ള എഴുത്തുകാരി) എമ്പതുകളിൽ ഒരു പരിധിവരെ

, ,
റിവ്യൂ

മീശ

ഹരീഷിന്റെ “മീശ” പല വിധ ദൗർഭാഗ്യങ്ങൾ നേരിടേണ്ടി വന്ന ഒരു നോവലാണ്. ഒന്നാമതായി അത് ഖണ്ഡശഃ പ്രസിദ്ധീകരിയ്ക്കുന്ന ആശയം എഴുത്തുകാരനോ വാരികയിലെ പത്രാധിപരോ മുന്നോട്ടു വച്ചു. അത് നോവലിന്റെ ആഖ്യാനത്തെയും ഫോക്കസിനെയും ബാധിച്ചു(അവസാനഭാഗങ്ങളിൽ പ്രത്യേകിച്ചും). രണ്ടാമതായി ഇതേ കാരണം കൊണ്ട് തന്നെയായിരിയ്ക്കണം നോവലിന്റെ നീളം കുറയ്‌ക്കേണ്ടിവന്നു. മൂന്നാമതായി നോവൽ വായിച്ച അധിക പങ്കു വായനക്കാരും തികഞ്ഞ പരാജയങ്ങളായിരുന്നു – ഒന്നുകിൽ മംഗളപത്രമെഴുത്തുകാരാണ് ഇത് വായിച്ചത്. അല്ലെങ്കിൽ നോവൽ വായന ശീലമില്ലാത്തവർ. ഇവർ പറഞ്ഞ രണ്ട് വിരുദ്ധ അഭിപ്രായങ്ങളും

, ,
കുറിപ്പുകള്‍

So Much Longing in So Little Space: The Art of Edvard Munch

Many had painted oaks before,’ Olav H. Hauge wrote in a poem. ‘Nevertheless Munch painted an oak.’ എഡ്വേർഡ് മഞ്ചിനെപ്പറ്റി കവി ഉലാവ് ഹേഗ് പറഞ്ഞതാണ്. മഞ്ചിന്റെ “സ്ക്രീം” എന്ന പെയിന്റിങ് കാണാത്ത ആരുമുണ്ടാകില്ല – മിമ്മായും സാഹിത്യസൃഷ്ടികൾക്കു പ്രേരണയായും, ഗൗരവമായും, തമാശയായുമൊക്കെ ഒക്കെ വളരെയധികം ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള കാർട്ടൂണിഷ് എന്ന് തോന്നിച്ചേയ്ക്കാവുന്ന രചനയാണത്. ഒറ്റനോട്ടത്തിൽ സിംപിൾ ആയ സ്ട്രോക്കുകൾ പോലെയോ ഒരു പ്രാക്ടീസ് സ്കെച്ച് പോലെയോ ഒക്കെ അനുഭവപ്പെടുന്ന ചിത്രങ്ങളാണ് മഞ്ചിന്റേതായുള്ളത്.

, ,
റിവ്യൂ

An Untouched House

“ഫാസിസവും യുദ്ധവുമില്ലാത്ത ലോകത്തും ഓരോ കൊല്ലവും ലക്ഷക്കണക്കിനു ആളുകൾ തങ്ങളുടെ ശോകമൂകമായ അന്ത്യത്തിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്, അതാരുടെയും ശ്രദ്ധയിൽപ്പെടുന്നുപോലുമില്ല. ദുരിതക്കയങ്ങളിൽ ജീവിതം തുടരേണ്ടി വരുന്ന ലക്ഷക്കണക്കിനു പേർ സാമാന്യവൽക്കരിയ്ക്കപ്പെട്ട ചില യാദൃച്ഛികപരാമർശങ്ങളിൽ വന്നുപോയേയ്ക്കാമെന്നല്ലാതെ മേലേക്കിടയിലുള്ളവർക്ക് അജ്ഞരായി നിലകൊള്ളുന്നു” – Willem Frederik Hermans -ന്റെ “An Untouched House” എന്ന ചെറുനോവലിന്റെ പിൻകുറിപ്പിൽ Cees Nooteboom ഹെർമൻസിന്റെ തന്റെ ലേഖനത്തിൽ നിന്ന് ഉദ്ധരിച്ച ഭാഗമാണിത്. യുദ്ധാനന്തര ഹോളണ്ടിൽ, ദേശഭക്തി അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്ന സമയത്ത് ഇത്തരം എഴുത്തുകളും തന്റെ

, , ,

The Summer Book

“മൂമിൻ” എന്ന പുസ്തകസീരീസിലൂടെ പേരെടുത്ത, സ്വീഡിഷ് എഴുത്തുകാരിയും ഇല്ലസ്ട്രേറ്ററുമായ ടൂവ് ജാൻസന്റെ (Tove Jansson, സ്വീഡനിലെ ഫിന്നിഷ് മൈനോറിറ്റിക്കാരിയാണ്, എഴുതുന്നത് സ്വീഡിഷിൽ) ആത്മകഥാംശമുള്ള പുസ്തകമാണ് “The Summer Book”. ഒരു അമ്മൂമ്മയും കൊച്ചുമകളും ഒരു ഫിന്നിഷ് ദ്വീപിൽ, അവരുടെ ചെറിയ മട്ടിലുള്ള വേനൽക്കാലവസതിയിൽ, അവധിക്കാലം കഴിയ്ക്കാനെത്തുന്നതും അവർ കടന്നുപോകുന്ന ചെറിയ സംഭവങ്ങളും, അവരുടെ സംഭാഷണങ്ങളും അനുഭവങ്ങളും ഒക്കെയായി ഇരുപത്തിരണ്ടു അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ(172 pages). സംഗതി ഫിക്ഷൻ എന്ന് പറയുന്നെങ്കിലും ജാൻസന്റെ അമ്മയും മരുമകളുമാണ് ഇതിലെ ശരിയ്ക്കുള്ള

Scroll to Top