Midyear Book Freakout Tag 2019
Prompts: The Questions: 1. Best book you’ve read so far in 2019. Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” പറയണം എന്ന് വച്ചതാണ് അപ്പോഴേയ്ക്കും താഴെ അതിനു യോജിയ്ക്കുന്ന ചോദ്യം വന്നു. പുനർവായന ആണെങ്കിലും ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങൾ”. എന്റെ നോവലുകളിൽ ഡീറ്റൈലിംഗ് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നതുകൊണ്ടു, അതുകൂടി മനസ്സിൽ വച്ചായിരുന്നു ഈ രണ്ടാം വായന. ബഷീറിന്റെ പെണ്ണുങ്ങൾ മുടി കെട്ടുന്നതിന്റെ വിശദാമ്ശങ്ങൾ എടുത്തു പറഞ്ഞ സുഹൃത്തിനെക്കൂടി ഇവിടെ ഓർക്കുന്നു. ഏതു കാലത്താണ് […]