“The Stay At Home” Book Tag
കോവിഡ് കാലത്ത് പുസ്തകവായനക്കാർക്കിടയിൽ പോപ്പുലർ ആയ “The Stay At Home” Book Tag -ൽ എന്റെ പുസ്തകങ്ങൾ. അതിലെ Prompts: 1. Laying in Bed – Book you have read in a day മീശ – അല്ലാതെ ഒരു പുസ്തകം ഓർക്കാനാകുന്നില്ല. എന്റെ കുറിപ്പ് ഇവിടെ 2. Snacking – Guilty pleasure book ഗിൽറ്റ് വായനയിൽ ഇല്ല. Keigo Higashino -യുടെ പുസ്തകങ്ങളോട് ഒരു ക്രെയ്സ് ഉണ്ട് ഇപ്പോൾ. ഇന്നയാളുടെ […]