അന്വേഷണത്തിന്റെ അവസാനം
Knausgaard -ന്റെ “The End : My Struggle Book 6 ” തുടങ്ങുന്നത് ഒരു ആഡംബരക്കാറിനുള്ളിലിരുന്ന് ഇതെങ്ങനെ ഓടിയ്ക്കും എന്നാലോചിയ്ക്കുന്ന എഴുത്തുകാരന്റെ ചിത്രത്തോടെയാണ്. അഥവാ താനാണ് ഈ കഥയിലെ വിഡ്ഢി എന്നതാണ് ആറു പുസ്തകങ്ങളുടെ ഈ സീരീസിലുടനീളം എഴുത്തുകാരൻ നമ്മളോട് പറയുന്നത്. “I’m an engineer of the soul” എന്ന് ഒരു സ്ഥലത്തു അയാൾ സുഹൃത്തിനോട് പറയുമ്പോൾ സുഹൃത്തിന്റെ മറുപടി ഇതാണ് – “I’d say garbage man of the soul would […]