കുറിപ്പുകള്‍

കുറിപ്പുകള്‍

Booker Short List 2024

  ബുക്കറിനെപ്പറ്റി ഈ വർഷം അധികം ആലോചിച്ചിട്ടില്ലായിരുന്നു. എന്നാലും, ബുക്കർ ഷോർട് ലിസ്റ്റ്-ൽ നിന്ന് റിച്ചാർഡ് പവേഴ്സ് (കേരളത്തിലെ കപട പരിസ്ഥിതിവാദികളായ നോവലിസ്റ്റുകളെ ഓർമ്മിപ്പിയ്ക്കുന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിയതുകൊണ്ട് ഞാനധികം വായിച്ചിട്ടില്ല, “bewilderment”-ൽ എന്നാൽ ഞാൻ കുറച്ചു പഠിപ്പിയ്ക്കാം എന്ന ലൈനിൽ കുറച്ചധികം സംഗതിയുണ്ടായിരുന്നു, ഐ ഹേറ്റ് വെൻ റൈറ്റേഴ് സ് പ്രീച്) , മാതർ തുടങ്ങിയവർ പുറത്തുപോയെന്നത് കുറച്ചു അത്ഭുതം തോന്നിച്ചു, വൈറ്റ്സിനു ഇജ്ജാതി ആളുകളെ നല്ല ഇഷ്ടമാണ്. ഗദ്ദാഫി ചത്തു മോരിലെ പുളിയും […]

കുറിപ്പുകള്‍

ദേഹം

  അജയ് മങ്ങാട്ടിന്റെ “ദേഹം” എന്ന നോവലിൽ ഉടനീളം നിറഞ്ഞു കവിയുന്ന ഓർമ്മകളാണ്. അയാളുടെ മുന്നേയുള്ള നോവലും ഈ മട്ടിൽ തന്നെയായിരുന്നു. ഓർമ്മകളിൽ ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ. അജയ് എന്റെ പേഴ്സണൽ ഓതറാണ് എന്ന് ഞാൻ കരുതാറുണ്ട്. ആ നിരയിൽ പാമുക്, സെബാൾഡ്. ബൊലാഞ്ഞോ, കിനോസ് ഗാർഡ്, മർനെയ്ൻ ഇങ്ങനെ പലരുണ്ട്. പാമുക്കിന്റെ റെഡ് അടുത്തിടെ വീണ്ടും വായിച്ചപ്പോൾ അയാളുടെ എഴുത്തുമിടുക്കിൽ എനിയ്ക്ക് അസൂയ തോന്നി. കോൺഫിഡൻസിൽ നിന്ന് വരുന്ന ഹ്യൂമർ സെൻസോടെ അയാൾ എഴുതുന്നു. ഖുറാനും ഇസ്ലാമിക

, ,
കുറിപ്പുകള്‍

അർദ്ധവാർഷിക വായന – 2024 

ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം.  “സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ

, , , , , , , , , , ,
കുറിപ്പുകള്‍

Parade

  റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറയുന്നതാണ് ഇവിടത്തെ ലിബറൽ

RIP Paul Auster

പോൾ ഓസ്റ്റർ ഏറെക്കുറെ തന്റെ മരണം പ്രവചിച്ചിരുന്നു, ബോംഗോർട്നർ എന്ന നോവൽ തന്റെ അവസാനത്തേതായിരിയ്ക്കും എന്നയാൾ പറഞ്ഞിരുന്നു. അമേരിക്കൻ മോഡേൺ എഴുത്തുകാരിൽ എന്തോ ഒരു പ്രത്യേക അടുപ്പം ഈ എഴുത്തുകാരനോടുണ്ടായിരുന്നു. അയാളുടെ നോവലുകളുടെ പേരുകളാണോ അതിന് പിന്നിൽ എന്നറിയില്ല, വളരെ കൗതുകം/ദുരൂഹത തോന്നുന്നവ. അയാളുടെ ചെറുപ്പത്തിൽ ഒരു സമ്മർ ക്യാമ്പിൽ വച്ച് കൂടെയുള്ള ഒരു കുട്ടി ഇടിമിന്നലേറ്റ് മരിയ്ക്കുന്നത് (ഇതൊരു നോവലിലുണ്ട്), അമ്മൂമ്മ അപ്പൂപ്പനെ വെടിച്ചുവച്ചു കൊല്ലുന്നത്, കൊറോണക്കാലത്തിനുശേഷം മകൻ ഡ്രഗ് ഓവര്ഡോസുകൊണ്ട്‌ മരിയ്ക്കുന്നത് – ഇങ്ങനെ

,
കുറിപ്പുകള്‍

Knife – Salman Rushdie

റുഷ്ദിയുടെ “Knife”-ലെ പ്രധാന സംഭവങ്ങളിലൊന്ന് അയാൾ തന്നെ ആക്രമിച്ച ആളെ കാണാൻ വിചാരിയ്ക്കുന്നതാണ്. 82-കാരനായ നജീബ് മഹ്ഫൂസിനെ (നോബൽ വിന്നർ) സ്വമതത്തിൽ പെട്ട ഒരു വർഗ്ഗീയവാദി, അയാളുടെ ഒരു പുസ്തകത്തിന്റെ (ചിൽഡ്രൻ ഓഫ് ദി ആലി) പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നജീബ് പിന്നെയും പത്തുകൊല്ലത്തോളം ജീവിച്ചിരുന്നു. എന്നാൽ അയാൾ അക്രമിയ്ക്ക് മാപ്പുകൊടുത്തു. ഇഷ്ടക്കാരനായ ഒരു ജേർണലിസ്റ്റ് നജീബിനെ കണ്ടപ്പോൾ ഇതിനെപ്പറ്റി ചോദിച്ചു, അപ്പോഴാണ് ഐ ഫോഗിവ് ഹിം ബട്ട് ഐ കാണ്ട് പാഡൺ ഹിം

The Problem

സിഷിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം അത്യസാധാരണമായ പോപ്പുലാരിറ്റി ഉള്ള സയൻസ് ഫിക്ഷൻ സീരീസാണ്( സയൻസ് കഠിനമാണ്, എന്നിട്ടും പുസ്തകം പോപ്പുലർ ആയി, ചൈനയിൽ മാത്രമല്ല ലോകമെങ്ങും). ഞാൻ മുൻപ് പല തവണയായി സയൻസ് ഫിക്ഷനിൽ ഉണ്ടായ ചൈനീസ് തരംഗത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത സകലതും ഒളിച്ചു വയ്ക്കുകയും ഒന്നാന്തരം പ്രൊപ്പഗാണ്ട ഇറക്കുകയും ചെയ്യുന്ന ചൈനീസ് അധികാരികൾ ഈ പുത്തൻ കൂറ്റുകാരെ മുഴുവൻ കണ്ണടച്ച് പ്രൊമോട്ട് ചെയ്യുകയാണുണ്ടായത് എന്നതാണ്. സാംസ്‌കാരിക, സാമ്പത്തിക മേൽക്കയ്യോടൊപ്പം സാഹിത്യവും

, , ,
കുറിപ്പുകള്‍

Change – Edouard Louis

കിനോസ്‌ഗാർഡ്, ആനി എർണോ, ഡയാന അതിൽ, റ്റേജു കോൾ തുടങ്ങി പല എഴുത്തുകാരും മെംവാർ എന്ന കാറ്റഗറിയിലാണ് എഴുതുന്നത്. അതിൽ എർണോ ഒഴികെയുള്ളവർ ഓട്ടോഫിക്ഷനിലാണ് വരിക. ഫിറന്തേ പോലെയുള്ളവർ പേഴ്സണൽ കഥകളാണ് പറയുന്നത് – അവരുടെ ഡീറ്റൈലിംഗ് അവരുടെ വ്യക്തിഗത അനുഭവങ്ങളിലേയ്ക്കുള്ള സൂചന ആണെന്ന് പറയാം. ഈ കൂട്ടത്തിലുള്ള പ്രധാന എഴുത്തുകാരനാണ് രണ്ടായിരത്തി പത്തുകളിൽ തരംഗമായി മാറിയ Edouard Louis. എൻഡ് ഓഫ് എഡി എന്ന പുസ്തകം പ്രസാധകർക്കയച്ചപ്പോൾ, അവിശ്വസനീയം എന്ന് പറഞ്ഞാണ് അവർ അത് തള്ളിയത്

, ,
കുറിപ്പുകള്‍

Until August: A Novel

ഇഷിഗുരോ, മുറകാമി (നോവലുകളിൽ), പാമുക് ഒക്കെ കണ്ടെന്റ് കിട്ടാൻ സ്വയം പിഴിയുന്നതിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. എന്നാൽ സമീപകാലചരിത്രത്തിലെ എന്റെ ടോപ് നോവലിസ്റ്റുകളിൽ ഒരാൾ ആയ ബൊലാഞ്ഞോ (സെബാൾഡ്, പാമുക്, കിനോസ്‌ഗാർഡ്, മർനെയിൻ, ഫോസെ തുടങ്ങിയവരാണ് ബാക്കിയുള്ളവർ) ആണ് ഇക്കൂട്ടരിൽ ഏറ്റവും അബിയൂസ് നേരിടേണ്ടി വന്നയാൾ. അയാൾ നാപ്കിനുകളിൽ എഴുതിയത് വരെ പബ്ലിഷർമാർ അടിച്ചുമാറ്റി പുസ്തകം ഇറക്കിയിട്ടുണ്ട് – ബൊലാഞ്ഞോ ആയതുകൊണ്ട് സാഹിത്യവിദ്യാർത്ഥികൾക്കൊക്കെ ഉപകാരപ്പെടും എന്നൊരു സംഗതിയുണ്ട്. കേരളത്തിൽ ഒരു പബ്ലിഷറും പറയാതെ തന്നെ പദ്മനാഭനും മുകുന്ദനുമെല്ലാം

,
Scroll to Top