ക്രൈം സാഹിത്യത്തിലെ “ബൗദ്ധികത”
ഞാൻ പലകുറി ആവർത്തിച്ചിട്ടുള്ള സംഗതിയാണ് – സയൻസ് ഫിക്ഷൻ, ക്രൈം, മിസ്റ്ററി, ഫാന്റസി തുടങ്ങിയ ജോണ്റേകൾ മനുഷ്യന്റെ അസാധാരണ ഭാവനയുടെ മാത്രമല്ല മറിച്ച് അവന്റെ/അവളുടെ ബുദ്ധിയുടെ കൂടെ നിദാനമാണ്. കേരളത്തിൽ തെല്ലു പരിഹാസത്തോടെ(ഐ ഡു ഹാവ് എ ക്ലൂ വൈ) സൂചിപ്പിയ്ക്കപ്പെടുന്ന ബുദ്ധിജീവി സാഹിത്യത്തെയല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. മനുഷ്യന്റെ ഇരുണ്ട വശത്തിന്റെ അവതരണമാണ് ഈ ജോണ്റേയിൽ പൊതുവേയുള്ളത് – സയൻസ് ഫിക്ഷൻ ഭൂതകാല ചെയ്തികളുടെ ഫലമായി മനുഷ്യർ ഭാവിയിൽ നേരിട്ടേയ്ക്കാവുന്ന അപകടങ്ങളെയും വെല്ലുവിളികളെയും (പൊതുവിൽ) അവതരിപ്പിയ്ക്കുമ്പോൾ George […]